_________________________________________________________________
പൈനാപ്പിള്‍ പായസം
സാധാരണ ചൂടുള്ള പായസങ്ങളിൽ നിന്നും വ്യത്യസ്തമായി പൈനപ്പിളിന്റെയും തേങ്ങാ പാലിന്റെയും കൂട്ടായ രുചിയോടെ ഒരു തണുത്ത പായസം !!!
ആവശ്യമുള്ള സാധനങ്ങള്‍ :
1. പൈനാപ്പിള്‍ - 1 കി.ഗ്രാം (നന്നായി പഴുത്തത്)
2. പഞ്ചസാര - 250 ഗ്രാം (ആവശ്യത്തിന്)
3. പാല്‍ - 2 ലിറ്റര്‍
4. കണ്‍ഡന്‍സിഡ് മില്‍ക്ക് - 300 മി.ലിറ്റര്‍
5. തേങ്ങാപ്പാല്‍ - 150 മി.ലിറ്റര്‍
6. ചൌവ്വരി (ചെറുത്) - 75 ഗ്രാം
7. വാനില എസ്സന്‍സ് - 1/2 ടീസ്പൂണ്‍
8. പൈനാപ്പിള്‍ എസ്സന്‍സ് - 1/2 ടീസ്പൂണ്‍
9. ഫ്രഷ് ക്രീം - 1 ടേബിൾ സ്പൂണ്‍
10. പിസ്ത തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞത് - 2 ടേബിള്‍സ്പൂണ്‍
പാചകം ചെയ്യുന്ന വിധം:
പൈനാപ്പിള്‍ നന്നായി കൊത്തിയരിഞ്ഞ് അല്‍പ്പം വെള്ളമൊഴിച്ച് വേകാന്‍ വയ്ക്കുക. വെന്തുവരുമ്പോള്‍ പഞ്ചസാര ചേര്‍ത്ത് നന്നായി വഴറ്റുക. അതിനുശേഷം തേങ്ങാപ്പാലും പൈനാപ്പിള്‍ എസ്സന്‍സും 100 ഗ്രാം കണ്‍ഡന്‍സിഡ് മില്‍ക്കും ചേര്‍ത്ത് നന്നായി ഇളക്കി അടുപ്പില്‍നിന്നും വാങ്ങി ചൂട് ആറാന്‍ വയ്ക്കുക. ചൌവ്വരി പ്രത്യേകം വേവിച്ച് കഴുകി വയ്ക്കുക. മറ്റൊരു പാത്രത്തിൽ പാൽ ചൂടാക്കി അതിലേക്ക് വേവിച്ച ചൌവ്വരിയും ബാക്കിയുള്ള കണ്‍ഡന്‍സിഡ് മില്‍ക്ക്കും ചേര്‍ത്ത് നന്നായി തിളപ്പിച്ച് ഇളക്കുക. ഇത് അല്‍പ്പം കുറുകിവരുമ്പോള്‍ വാനില എസ്സന്‍സും ഫ്രഷ് ക്രീമും ചേര്‍ത്ത് അടുപ്പില്‍നിന്നും വാങ്ങി ചൂട് ആറാന്‍ വയ്ക്കുക. ഈ രണ്ടു മിശ്രിതങ്ങളും ചൂടാറിയ ശേഷം ഫ്രിഡ്ജില്‍ വച്ച് നന്നായി തണുപ്പിക്കുക. വിളമ്പുന്നതിന് അല്‍പ്പം മുന്‍പ് രണ്ടു മിശ്രിതങ്ങളും തമ്മില്‍ കലര്‍ത്തി അരിഞ്ഞ പിസ്തയും മുകളില്‍ വിതറുക.
ശ്രദ്ധിക്കുക !!!........ പൈനാപ്പിളിലെ പുളിരസം മൂലം പാൽ പിരിഞ്ഞുപോകാന്‍ സാധ്യതയുള്ളതിനാൽ, 2 മിശ്രിതങ്ങളും നന്നായി തണുപ്പിച്ചതിനു ശേഷവും വിളമ്പുന്നതിന് അല്‍പ്പം മുന്‍പും മാത്രം തമ്മില്‍ കലര്‍ത്തി യോജിപ്പിക്കുക.
***************************************************************************
മത്തി പൊള്ളിച്ചത്
മത്തി-1 KG
ചില്ലി പൌഡര്‍-1 ½ SPOON
ഉപ്പ്- ആവശ്യത്തിനു
മസാല
ചെറിയ ഉള്ളി-200 gm
പച്ച മുളഗ്-4 nos
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്-രണ്ടു സ്പൂണ്‍
തകാളി-2 nos(big)
പുളി-1 ball (small)
ചില്ലി പൊടി-2 spoon
മല്ലി പൊടി-1 spoon
മഞ്ഞള്‍ പൊടി-1/2 spoon
ഉലുവ പൊടി-1/2 spoon
ഉപ്പ്-ആവശ്യത്തിനു
വെളിച്ചെണ്ണ- ആവശ്യത്തിനു
മീന്‍ പൊതിയാന്‍
വാഴഇല
കറിവേപ്പില
ആദ്യമായി മത്തി കഴുകി അതില്‍ കുറച്ചു ചില്ലി പൊടി,ഉപ്പ് എന്നിവ ചേര്ത്ത് പുരട്ടി അരമനികുര്‍ വയ്കണം.
ഒരു പാനില്‍ എണ്ണ ഒഴിച്ച് പുരട്ടി വച്ചിരിക്കുന്ന മീന്‍ ഫ്രൈ ചെയണം.
അതെ പാനില്‍ എണ്ണ ചുടാകുമ്പോള്‍
ചെറിയ ഉള്ളി, പച്ച മുളഗ്, ഇഞ്ചി ,വെളുത്തുള്ളി, തകാളി, ചില്ലി പൊടി, മല്ലി പൊടി, മഞ്ഞള്‍ പൊടി, ഉലുവ പൊടി വഴറ്റണം. നനായി വഴറ്റി കഴിയുമ്പോള്‍ പുളി പിഴിഞ്ഞ് ഇതിലോട്ടു ഒഴികണം.ഉപ്പ് പാകത്തിനു ചെര്കണം.മസാല നനായി വഴറ്റി എടുകണം
വഴയില തീയില്‍ കാണിച്ചു ചെറുതായി വാട്ടി എടുകണം.അതിലോട്ടു മസാല ഒരു സ്പൂണ്‍ നനായി പരത്തണം.അതിനു മുകളില്‍ രണ്ടോ മുണോ വറുത്ത മീന്‍ വയ്കണം.ഒരു സ്പൂണ്‍ മസാല വീണ്ടും മീന്‍ മുകളില്‍ തെയ്കണം.കുറച്ചു കറിവേപ്പില യും കൂടെ വച്ച് നനായി വാഴയില പൊതിയണം.എല്ലാ മീനും ഇതു പോലെ ചെയണം.
ഒരു മണ്‍ ചട്ടി ച്ചുടവുമ്പോള്‍ വാഴയില പൊതി അതിലോട്ടു വച്ച് തിരിച്ചും മറിച്ചും എടുകണം. വാഴയില ചെറുതായി ചുമന്ന കളര്‍ വരുമ്പോള്‍ ചട്ടിയില്‍ നിനും മാറ്റി കഴികാം
(പ്രോട്ടീനാൽ സമ്പുഷ്ടമായ പരിപ്പ് വർഗ്ഗങ്ങൾ കൊണ്ട് ഉണ്ടാക്കുന്ന പരിപ്പ് ദോശ നല്ല ഒരു പ്രാതൽ ആണ് .)

******************************************************************************************
പരിപ്പ് ദോശയും തക്കാളി ചട്ട്ണിയും
(പ്രോട്ടീനാൽ സമ്പുഷ്ടമായ പരിപ്പ് വർഗ്ഗങ്ങൾ കൊണ്ട് ഉണ്ടാക്കുന്ന പരിപ്പ് ദോശ നല്ല ഒരു പ്രാതൽ ആണ് .)
പൊന്നി അരി - 1/4 കപ്പ്
പച്ചരി - 1/4 കപ്പ്
കടലപ്പരിപ്പ് - 1/4 കപ്പ്
തുവരപ്പരിപ്പ് - 1/4 കപ്പ്
ചെറുപയർ പരിപ്പ് - 2 ടേബിൾ സ്പൂണ്‍
ഉഴുന്ന് - 2 ടേബിൾ സ്പൂണ്‍
ചുവന്ന മുളക് - 3-4 എണ്ണം
ജീരകം - 1/4 - 1/2 ടി സ്പൂണ്‍
കായം - 1/4 ടി സ്പൂണ്‍
മഞ്ഞൾ - 1/4 ടി സ്പൂണ്‍
സവാള വലുത് - 1 പൊടിയായി അരിഞ്ഞത്
കറിവേപ്പില പൊടിയായി അരിഞ്ഞത് ഒരു പിടി
മല്ലിയില പൊടിയായി അരിഞ്ഞത് ഒരു പിടി
അരി ഒരു പാത്രത്തിലും പരിപ്പുകളും ഉഴുന്നും മുളകും ജീരകവും മറ്റൊരു പാത്രത്തിലും വെള്ളമൊഴിച്ച് കുതിരാൻ വയ്ക്കുക. കുതിർന്നു കഴിയുമ്പോൾ , ഗ്രൈൻഡരിൽ അരി പകുതി അരഞ്ഞു കഴിയുമ്പോൾ അതിലേക്കു കുതിർത്ത പരിപ്പുകൂട്ടും കായവും മഞ്ഞളും ചേർത്ത് അരയ്ക്കുക . നന്നായി അരഞ്ഞ മാവിലേക്ക് പൊടിയായി അരിഞ്ഞ സവാളയും , കറിവേപ്പിലയും , മല്ലിയിലയും പാകത്തിന് ഉപ്പും ചേർത്ത് ഇളക്കുക. ഇനി ചൂടായ ദോശക്കല്ലിൽ മാവൊഴിച്ച് പരത്തി മുകളിൽ എണ്ണ തളിക്കുക. നന്നായി മൊരിഞ്ഞു കഴിയുമ്പോൾ മറിച്ചിട്ട് വേവിച്ചെടുക്കുക. ചൂടോടെ കഴിക്കുക .

***************************************************
തേങ്ങ അരച്ച മീന്കറി
ദശക്കട്ടിയുള്ള മീന്‍- 88- എട്ടു കഷണം
ചെറിയ ഉള്ളി – 15 എണ്ണം
ഇഞ്ചി – 1/2“ കഷണം
പച്ചമുളക് – 1എണ്ണം നെടുകെ കീറിയത്
വെളിച്ചെണ്ണ – 3 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി – 1/4 ടീസ്പൂണ്‍
മുളകുപൊടി – 4 ടീസ്പൂണ്‍
കുടംപുളി – 3 ചെറിയ കഷണം(വെള്ളത്തില്‍ കുതിര്‍ത്തു വെക്കുക )
വെള്ളം – ആവശ്യത്തിനു
ഉപ്പ് – ആവശ്യത്തിനു
തേങ്ങ – 3 ടേബിള്‍ സ്പൂണ്‍

അരപ്പ് ഉണ്ടാക്കുന്ന വിധം
————————–———
തേങ്ങയും, മഞ്ഞള്‍ പൊടിയും, മുളക് പൊടിയും, ഇഞ്ചിയും , മൂന്നോ നാലോ ചെറിയ ഉള്ളിയും അല്പം വെള്ളം ചേര്ത്ത്ി മിക്സിയില്‍ നന്നായി അരചെടുക്കുക. ഒരു മഞ്ചട്ടി അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് വട്ടത്തില്‍ അരിഞ്ഞ ബാക്കി ചെറിയഉള്ളിയും, പച്ചമുളകും കുറച്ചു വേപ്പിലയും മൂപ്പിചെടുക്കുക. അതിലേക്കു അരപ്പ് ചേര്ത്ത് എണ്ണ തെളിയുന്നത് വരെ വഴറ്റുക. വഴന്നു വന്നാല്‍ പുളിവെള്ളവും, ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക. അതിലേക്കു ആവശ്യത്തിനു വെള്ളം ചേര്ക്കുവക. മീനിനു മുകളില്‍ നില്ക്കാ നുള്ള വെള്ളം വേണം. അത് തിളക്കുമ്പോള്‍ മീന്‍ ചേര്ത്കള തിള വരുമ്പോള്‍ ചെറിയ തീയില്‍ വറ്റിചെടുക്കുക എണ്ണ മുകളില്‍ നന്നയി തെളിഞ്ഞു വരുന്നതാണ് പാകം.
————————–

******************************************************
ചിക്കന്‍ വരട്ടിയത്
By : Binz- Medayil...
ചേര്‍ക്കേണ്ട ഇനങ്ങള്‍
ചിക്കന്‍ – 250 ഗ്രാം
തൈര് – 1/2 കപ്പ്
ഉപ്പ് – പാകത്തിന്
മഞ്ഞള്‍പ്പൊടി – 11/2 ടീ സ്പൂണ്‍
എണ്ണ – 1/2 കപ്പ്
ഏലയ്ക്ക – രണ്ടെണ്ണം
ഗ്രാമ്പു – രണ്ടെണ്ണം
കറുവാപ്പട്ട – ഒരിഞ്ച് കഷണം
കറുവായില – ഒന്ന്
കുരുമുളക് – പത്ത് എണ്ണം
സവാള കൊത്തിയരിഞ്ഞത് – 1/2 കപ്പ്
ഇഞ്ചി അരച്ചത് – രണ്ട് ടീസ്പൂണ്‍
വെളുത്തുള്ളി അരച്ചത് – 2 ടീസ്പൂണ്‍
മല്ലിപ്പൊടി – 2 ടീസ്പൂണ്‍
ജീരകം പൊടിച്ചത് – 2 ടീസ്പൂണ്‍
മുളക്പൊടി – 2 ടീസ്പൂണ്‍
തക്കാളി അരിഞ്ഞത് – 2 ടീസ്പൂണ്
തൈര് – 1/2 കപ്പ്
ഉപ്പ് – പാകത്തിന്
മഞ്ഞള്‍പ്പൊടി – 11/2 ടീ സ്പൂണ്‍
എണ്ണ – 1/2 കപ്പ്
ഏലയ്ക്ക – രണ്ടെണ്ണം
ഗ്രാമ്പു – രണ്ടെണ്ണം
കറുവാപ്പട്ട – ഒരിഞ്ച് കഷണം
കറുവായില – ഒന്ന്
കുരുമുളക് – പത്ത് എണ്ണം
സവാള കൊത്തിയരിഞ്ഞത് – 1/2 കപ്പ്
ഇഞ്ചി അരച്ചത് – രണ്ട് ടീസ്പൂണ്‍
വെളുത്തുള്ളി അരച്ചത് – 2 ടീസ്പൂണ്‍
മല്ലിപ്പൊടി – 2 ടീസ്പൂണ്‍
ജീരകം പൊടിച്ചത് – 2 ടീസ്പൂണ്‍
മുളക്പൊടി – 2 ടീസ്പൂണ്‍
തക്കാളി അരിഞ്ഞത് – 2 ടീസ്പൂണ്‍
പാകം ചെയ്യേണ്ട വിധം
ഇറച്ചി കഷണങ്ങള്‍ തൈരും ഉപ്പും മഞ്ഞള്‍പ്പൊടിയും പുരട്ടി 30 മിനിറ്റ് വയ്ക്കുക. നാലാമത്തെ ചേരുവ വറുത്ത് പൊടിച്ച് മാറ്റി വയ്ക്കുക. എണ്ണ ചൂടാക്കി കൊത്തിയരിഞ്ഞ സവാള ചേര്‍ത്തു വഴറ്റുക. 10 മിനിറ്റിനു ശേഷം ആറാമത്തെ ചേരുവ തക്കാളിയും ചേര്‍ത്ത് വഴറ്റുക. എണ്ണ തെളിയുമ്പോള്‍ പുരട്ടി വച്ചിരിക്കുന്ന ഇറച്ചി ചേര്‍ത്ത് പാത്രം അടച്ചു വച്ച് വേവിക്കുക. ഇടയ്ക്ക് അല്‍പം വെള്ളം ചേര്‍ക്കാം. കറി തീരെ വരണ്ടു പോകരുത്. നേരത്തെ പൊടിച്ചു വച്ചിരിക്കുന്ന മസാല കാല്‍ ടീസ്പൂണ്‍ വിതറി ചൂടോടെ വിളമ്പാം
1.ആട്ടിറച്ചി- 250ഗ്രാം
2.സവാള-3
3.പച്ചമുളക്-4
4.ഇഞ്ചി-4 സെ.മി കഷ്ണം
5.വെളുത്തുള്ളി-ഒരു കൂട്
7.മല്ലിപ്പൊടി-2 ടേബിള്‍ സ്പൂണ്‍
8. മുളക് പൊടി-1ടീസ്പൂണ്‍
9.മഞ്ഞള്‍ പൊടി-അരടീസ്പൂണ്‍
10.ഗരം മസാലപ്പൊടി-അര ടീസ്പൂണ്‍
11.തക്കാളി-2
12.മല്ലിയില-അര കെട്ട്
13.റിഫൈന്‍ഡ് ഓയില്‍-4 ടേബിള്‍ സ്പൂണ്‍
14.പഞ്ചസാര-2 ടീസ്പൂണ്‍
15.ചെറുനാരങ്ങ-പകുതി
ഉപ്പ് -പാകത്തിന്
പാചക രീതി-
ഇറച്ചി വലിയ കഷ്ണങ്ങളായി മുറിച്ച കഴുകണം.മൂന്ന് മുതല്‍ അഞ്ച് വരെ ചേരുവകള്‍ വെവ്വറേ ചതച്ചെടുക്കണം പെരുഞ്ചീരകം നല്ല മയത്തില്‍ അരച്ച് മല്ലിപ്പൊടിയും ചേര്‍ത്ത് ഒന്നു കൂടെ അരച്ചെടുക്കുക.എണ്ണ ചൂടാകുമ്പോള്‍ ഉള്ളി ഇട്ട് ഇളം ചുവപ്പ് നിറമാകുന്നത് വരെ ഇളക്കി അരച്ച മസാലകളും മുളകു പൊടിയും മഞ്ഞള്‍ പൊടിയുംചേര്‍ത്ത് മൂത്ത വാസന വരുന്നത്‌വരെ ഇളക്കണം .ഇതില്‍ മുറിച്ച് വെച്ച ഇറച്ചി ഇട്ട് എണ്ണ തെളിയുന്നത് വരെ തുടര്‍ച്ചയായി ഇളക്കി തക്കാളിയും ഉപ്പും രണ്ട് കപ്പ് വെള്ളവും ചേര്‍ത്ത് വേവിക്കുക. ഇറച്ചി ഒരു വധം വെന്താല്‍ പഞ്ചാസാര,മല്ലിയില,ചെറുനാരങ്ങ നീര്,ഗരം മസാലപ്പൊടി എന്നിവ ചേര്‍ക്കുക. ഇറച്ചി വെന്ത് മസാല കുഴഞ്ഞ പരുവത്തിലായല്‍ ഇറക്കി ഉപയോഗിക്കാം.
**********************************************************************************************
***********************************************
By:- Jhona Mariam
പാലപ്പം :
അരി 2 കപ്പ് ,തേങ്ങാ തിരുമ്മിയത് ഒന്നര കപ്പ് ,ചോറ് 3 ടേബിള്‍ സ്പൂണ്‍ ,പഞ്ചസാര 1 ടേബിള്‍ സ്പൂണ്‍ ,യീസ്റ്റ് ഒരു നുള്ള്
അരി യും തേങ്ങയും യീസ്റ്റും ചോറും വെള്ളവും ചേര്ത്തു അരച്ച് ഒരു സ്പൂണ്‍ പഞ്ചസാരയും ചേര്ത്തും അടച്ചു വയ്ക്കുക.8 മണിക്കൂര്‍ കഴിഞ്ഞു ആവശ്യത്തിന് ഉപ്പും ചേര്ത്തു അപ്പം ചുട്ടു എടുക്കാം .
ശ്രദ്ധിക്കുക : അരി 2 മണിക്കൂര്‍ കുതിര്ത്തു് വെച്ചിട്ടും അരയ്ക്കാം ,പക്ഷെ
6 മണിക്കൂര്‍ കുതിര്ത്തു് വെച്ചിട്ട് അരി അരയ്ക്കാം എങ്കില്‍ വളരെ മൃദുവായ പാലപ്പം കിട്ടും.
ഉച്ചയ്ക്ക് 12 മണിയ്ക്ക് അരി കഴുകി വെള്ളത്തിലിട്ടു വെച്ചാല്‍ വൈകിട്ട് 6 നു അരയ്ക്കുക. രാത്രി മുഴുവന്‍ വെച്ചിട്ട് രാവിലെ ഉണ്ടാക്കാം .ഇതാണ് ശെരിയായ രീതി.
എളുപ്പം പാലപ്പം ഉണ്ടാക്കുന്നത് ഇങ്ങനെയാണ് .യീസ്റ്റ് വേറെ കലക്കി ഒഴിക്കണ്ട കാര്യമില്ല.പാചകം പഠിക്കുന്ന സമയത്ത് ഞാന്‍ അങ്ങനെ വെവ്വേറെ മിക്സ് ചെയ്തിരുന്നു..തേങ്ങാ കൂടുകയും കുറയുകയും ചെയ്യരുത്.കൂടിയാല്‍ അപ്പം ഇളകി വരില്ല,മുറിഞ്ഞു പോകും. മിക്കവരും ഇപ്പോള്‍ എളുപ്പത്തിനു യീസ്റ്റ് ആണ് ചേര്ക്കു ന്നത് . അരയ്ക്കാന്‍ തേങ്ങാ ഇല്ലെങ്കില്‍ തേങ്ങാപ്പാല്‍ ചേര്ത്താ ലും മതി .
ഉരുളക്കിഴങ്ങ് സ്റ്റൂ
ഉരുളക്കിഴങ്ങ് – 3 കഷണങ്ങളാക്കിയത്
സവാള – 1 ½
പച്ചമുളക് – 4
വെളുത്തുള്ളി – 6 അല്ലി
തേങ്ങാപ്പാല്‍ – ഒരു കപ്പ്
മല്ലിപ്പൊടി – ഒരു ടീസ്പൂണ്‍
പെരുംജീരകം – ¾ ടേബിള്‍ സ്പൂണ്‍
മഞ്ഞള്പ്പൊ ടി – ഒരു നുള്ള്
ഉപ്പ് – പാകത്തിന്
കറിവേപ്പില – രണ്ട് കതിര്‍
ഇഞ്ചി ഒരു ചെറിയ കഷണം ( optional)
ഒരു പാനില്‍ എണ്ണ ഒഴിച്ച് കറിവേപ്പില താളിയ്ക്കുക,ഇതിലേക്ക് വെളുത്തുള്ളി കീറിയതും,സവാള അരിഞ്ഞതും പച്ചമുളകും ഇട്ടു നന്നായി വഴറ്റുക.ഇനി ഉരുളക്കിഴങ്ങ് ചേര്ക്കു്ക,രണ്ടു മൂന്നു മിനിറ്റ് വഴറ്റിയതിനു ശേഷം മസാലകള്‍ ചേര്ത്തു ചൂടാക്കി കുറച്ചു വെള്ളവും ആവശ്യത്തിന് ഉപ്പും ചേര്ത്തു അടച്ചു വെച്ച് വേവിയ്ക്കുക.വെന്തു കഴിഞ്ഞു തേങ്ങാപ്പാല്‍ അല്പം ചൂട് വെള്ളത്തില്‍ കലക്കി കറിയില്‍ ചേര്ത്തു ചെറുതീയില്‍ രണ്ടു മിനിറ്റ് ഇളക്കി യോജിപ്പിച്ച് തീയ് അരങ്യ്ക്കുക.ഉരുളക്കിഴങ്ങ് സ്റ്റൂ തയ്യാര്‍.
ശ്രദ്ധിക്കുക ; ഇപ്പോള്‍ മിക്കവാറും ഗരം മസാല ആണ് ചേര്ക്കുന്നത്.ഇതില്‍ ഗരം മസാല ഒന്നും ചേര്ക്കകണ്ട. ഇതേ രീതിയില്‍ പെരുംജീരകം തന്നെ ചേര്ത്തു ഉണ്ടാക്കിക്കൊള് ,നാടന്‍,രീതിയില്‍ ,നമ്മുടെ അമ്മ ഉണ്ടാക്കുന്ന അതെ രുചി നിങ്ങള്ക്ക് കിട്ടും...

*********************************************************************
കടലപ്പരിപ്പ് ബോല്ലി
- ആവശ്യമുള്ള സാധനങ്ങൾ
- കടലപ്പരിപ്പ് 2 5 0 ഗ്രാം
- പഞ്ചസാര 2 5 0 ഗ്രാം
- വെള്ളം പാകത്തിന്
- ഉപ്പു 1 നുള്ള്
- നെയ്യ് കുറച്ച്
- ഏലക്കായ പൊടി ആവശ്യത്തിനു
- മൈദാ 2 0 0 ഗ്രാം
- വെള്ളം മൈദാ കുഴക്കാൻ പാകത്തിന്
- ജിലേബി കളർ 1 നുള്ള്
- നല്ലെണ്ണ 1 / 2 കപ്പ്
- അരിപ്പൊടി കുറച്ചു
- ഉണ്ടാക്കുന്ന വിധം: കടലപ്പരിപ്പ് പാകത്തിന് വെള്ളം ഒഴിച്ച് നന്നായി വേവിച്ചു എടുക്കുക. ഇതിൽ പഞ്ചസാരയും നെയ്യും ചേർത്ത് നന്നായി വെള്ളം വറ്റിച്ച് ഏലക്കപൊടിയും ചേർത്ത് മിക്സിയിൽ ചൂ ടോടെ ഒട്ടും വെള്ളം ചേർക്കരുത് ന്നായി അരച്ച് എടുത്തു ചെറിയ ഉരുളകൾ അയി ഉരുട്ടി വക്കുക. (ചൂടു പോയാൽ അരഞ്ഞു കിട്ടില്ല )മൈദാ പാകത്തിന് വെള്ളവും കളറും ചേർത്ത് ചപ്പാത്തിക്ക് കുഴക്കുന്നത് പോലെ കുഴച്ചു അതിൽ നല്ലെണ്ണ ഒഴിച്ച് വീണ്ടും നന്നായി കുഴച്ച് അവസാനം കുറച്ചു നല്ലെണ്ണ ഒഴിച്ച് 1 / 2 മണിക്കൂർ വച്ച ശേഷം ചെറിയ ഉരുളകൾ ആക്കി വക്കുക. ചപ്പാത്തി ഉരുള എടുത്തു പൂരി പരത്തുന്നത് പോലെ ഒന്ന് പരത്തി അതിൽ പരിപ്പ് ഉരുള വച്ചു വീണ്ടും ഉരുട്ടി അരിപ്പൊടി തൂകി നന്നായി ചപ്പാത്തി പരതുന്നതുപോലെ പരത്തി എടുത്തു ചൂടായ തവയിൽ ഇട്ടു അല്പ്പം നെയ്യ് മുകളിൽ തടവി തിരിച്ചും മറിച്ചും ഇട്ടു ചുട്ടെടുക്കുക.
******************************************************************
മുട്ട റോസ്റ്റ്
പാകം ചെയ്യുന്ന രീതി
എണ്ണ ചൂടാക്കി ഇഞ്ചി, പച്ച മുളക്, വെളുത്തുള്ളി എന്നിവ വഴറ്റി അതില്‍ സവാള ഇട്ടു നന്നായി വഴറ്റുക. മറ്റൊരു പാനില്‍ മസാലകള്‍ (ജീരകം പൊടിച്ചത് ഒഴികെ ) നന്നായി മൂപ്പിക്കുക. സവാള നല്ല ബ്രൗണ്‍ നിറമാകുമ്പോള്‍ തക്കാളി കൂടി ചേര്ത്ത് ഇളക്കിയ ശേഷം മസാല ചേര്ത്ത് നന്നായി ഇളക്കുക. ഇതില്‍ വെള്ളമൊഴിച്ചു പാകത്തിന് ഉപ്പും ചേര്ത്ത്ച തിളപ്പിക്കുക. കുറുകി വരുമ്പോള്‍ ജീരകം പൊടിച്ചത് ചേര്ത്ത് ഇളക്കി അടുപ്പില്‍ നിന്നും വാങ്ങി മുട്ട നടുവേ മുറിച്ചത് ഇതിലിടുക.
****************************************************************
ചിക്കെൻ ഫ്രൈ (ഷെഫ് നൗഷാദ് സ്പെഷ്യൽ )
ആവശ്യമുള്ള സാധനങ്ങൾ
1. കൊഴികഷണങ്ങൾ 1 കിലോ
2. തൈര് 1 കപ്പ്
കാശ്മീരി മുളക് പൊടി 1 ടേബിൾ സ്പൂണ്
ജീരകപൊടി 1 ടീസ്പൂണ്
ഗരംമസാല പൊടി 1 1/ 2 ടീസ്പൂണ്
കസൂരി മേത്തി 1 നുള്ള്
അയമോദകം 1 ടീസ്പൂണ്
ബ്ലാക്ക് സാൾട്ട് ആവശ്യത്തിനു (കടയിൽ വാങ്ങാൻ കിട്ടും)
ചാട്ട് മസാല 1 ടേബിൾ സ്പൂണ്
കടുക് എണ്ണ 2 ടേബിൾ സ്പൂണ്
ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് 1 ടേബിൾ സ്പൂണ് വീതം
3. പുതിന അരച്ചത് 1 ടീസ്പൂണ്
4. എണ്ണ വറുക്കാൻ
ഉണ്ടാക്കുന്ന വിധം: 2 മത്തെ ചേരുവ യോഗിപ്പിച്ചു കുഴമ്പ് പരുവത്തിൽ ആക്കി അതിൽ കൊഴികഷണങ്ങൾ ഇട്ട് 1 മണിക്കൂർ എങ്കിലും വക്കുക. എണ്ണ ചൂടാക്കി വറുത്തു കോരുക. പുതിന ചട്ണി കൂട്ടി വിളമ്പുക.
*************************************ആവശ്യമുള്ള സാധനങ്ങൾ
1. കൊഴികഷണങ്ങൾ 1 കിലോ
2. തൈര് 1 കപ്പ്
കാശ്മീരി മുളക് പൊടി 1 ടേബിൾ സ്പൂണ്
ജീരകപൊടി 1 ടീസ്പൂണ്
ഗരംമസാല പൊടി 1 1/ 2 ടീസ്പൂണ്
കസൂരി മേത്തി 1 നുള്ള്
അയമോദകം 1 ടീസ്പൂണ്
ബ്ലാക്ക് സാൾട്ട് ആവശ്യത്തിനു (കടയിൽ വാങ്ങാൻ കിട്ടും)
ചാട്ട് മസാല 1 ടേബിൾ സ്പൂണ്
കടുക് എണ്ണ 2 ടേബിൾ സ്പൂണ്
ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് 1 ടേബിൾ സ്പൂണ് വീതം
3. പുതിന അരച്ചത് 1 ടീസ്പൂണ്
4. എണ്ണ വറുക്കാൻ
ഉണ്ടാക്കുന്ന വിധം: 2 മത്തെ ചേരുവ യോഗിപ്പിച്ചു കുഴമ്പ് പരുവത്തിൽ ആക്കി അതിൽ കൊഴികഷണങ്ങൾ ഇട്ട് 1 മണിക്കൂർ എങ്കിലും വക്കുക. എണ്ണ ചൂടാക്കി വറുത്തു കോരുക. പുതിന ചട്ണി കൂട്ടി വിളമ്പുക.

ബിരിയാണീന്ന് പറഞ്ഞാ ധം ബിരിയാണിയായിരിക്കണം അതും തലശ്ശേരി/കണ്ണൂര്‍ സ്റ്റൈല്‍. .
ഇനി അട്ക്കളേലേക്ക്..മീന്‍ മാങ്ങി വന്നാ പിന്നെ നേരം ബൈകിക്കരുത്..തൊടങ്ങാം.
...
1.മീന്‍ പരന്ന കഷണങ്ങളാക്കിയത് -അര കിലോ
അതല്ലെങ്കില്‍ പരന്ന മീന്‍.(അയക്കൂറയായാല്‍ നല്ലത്)
ഫ്രൈ ചെയ്യാന്‍ തയ്യാറാക്കുന്നതു പോലെ തയ്യാറാക്കുക.
2.മുളകുപൊടി -അര ടേബിള്‍ സ്പൂണ്‍ (ടെബിള്‍ ഇല്ലെങ്കില്‍ സാദാരണ സ്പൂണ്‍ ആയാലും മതി.സാദാരണ പാചകപോസ്റ്റിന്റെ സ്റ്റൈല്‍ വരാന്‍ വേണ്ടി അങ്ങനെ പറയുന്നതാ..)
3.മഞ്ഞള്‍പ്പൊടി അര ടേബിള്‍ സ്പൂണ്
4.ഉപ്പ് -കുറച്ച്
5.സവാള കനം കുറച്ചരിഞ്ഞത് -2
6.ഇഞ്ചി ചതച്ചത് -1 കഷണം
7.വെള്ളുള്ളി..5 അല്ലി
8.ഉള്ളി -ഒന്നര കപ്പ്
9.പച്ചമുളക് -10
10.തക്കാളി.2 എണ്ണം
11.പെരുംജീരകം -1 ടീസ്പൂണ്‍
12.ഗരംമസാല -അര ടീസ്പൂണ്‍
13.ബിരിയാണി മസാല- 4 സ്പൂണ്‍.
14. ഉപ്പ് -പാകത്തിന്
ഇനി പാകം ചെയ്യുന്ന വിധം
മീന്‍ കഷണങ്ങള്‍ കഴുകി തുടച്ച് ജെക്കിയെടുത്ത് ഉപ്പും മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും തേച്ച് അധികം മുക്കാതെ വറുത്തു കോരുക.6 മുതല്‍ 14 വരെയുള്ള ചേരുവകള്‍ അല്പം എണ്ണയില്‍ മൂപ്പിച്ചെടുക്കുക.എല്ലാം ചേര്‍ന്ന് മസാല റെഡിയാവുമ്പോ വറുത്തെടുത്ത മീന്‍ അതില്‍ ചേര്‍ക്കുക.മസാല ചേരാന്‍ കുറച്ചു നേരം വെക്കുക..ഇപ്പോ മസാല റെഡി...പിള്ളാരും പൂച്ചയുമില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം അതൊരു ഭാഗത്ത് നീക്കിവെക്കുക.
ഇനി ചോറ് ഉണ്ടാക്കുന്ന വിധം
ബിരിയാണി അരി രണ്ട് കി.ഗ്രാം (10 ഗ്ലാസ്) വെള്ളം 15 ഗ്ലാസ് സവാള അരിഞ്ഞത് ഒരെണ്ണംഡാല്‍ഡ, നെയ്യ് 200 ഗ്രാം വീതം
ഗരം മസാല കൂട്ട് ഒരു ചെറിയ പാക്കറ്റ് അണ്ടിപ്പരിപ്പ്, മുന്തിരി 50 ഗ്രാം വീതംബിരിയാണി കളര്‍ പാലില്‍ കലക്കിയത് ഒരു ടീസ്പൂണ്‍(ഇതു മാറ്റി വെക്കുക,പിന്നീട് മത്രം ആവശ്യം വരും..)പനിനീര്‍ മൂന്ന് വലിയ സ്പൂണ്‍ചെറുനാരങ്ങനീര് ഒരു വലിയ നാരങ്ങയുടേത് ചുവട് കട്ടിയുള്ള ഒരു പാത്രം അടുപ്പില്‍ വെച്ച് ചൂടാവുമ്പോള്‍ ഡാല്‍ഡയും നെയ്യും ചേര്‍ത്ത് ഉരുക്കി എടുക്കുക.അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ വറുത്തെടുക്കുക. അതേ നെയ്യില്‍ സവാള നീളത്തില്‍ മുറിച്ചത് വഴറ്റുക. ഇതോടൊപ്പം തന്നെ ഗരംമസാല കൂട്ടും അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവയും ചേര്‍ത്ത് വീണ്ടും വഴറ്റുക. ഇതിലേക്ക് അരി വേവാനാവശ്യമായ വെള്ളം ഒഴിക്കുക. ശേഷം ചെറുനാരങ്ങാ നീരും കുറച്ച് പനിനീരും പാകത്തിനുള്ള ഉപ്പും ചേര്‍ത്ത് അടച്ചുവെക്കുക. വെള്ളം വെട്ടിത്തിളയ്ക്കുമ്പോള്‍ അരി കഴുകി ഇടുക.(വെള്ളം വെട്ടിത്തിളക്കുന്നില്ലെന്ന
ഇനി ധം ഇടുന്ന വിധം.------------
ബിരിയാണി ചെമ്പില്‍ നെയ്യ് പുരട്ടി താഴെ നേരത്തെ തയ്യാറാക്കിയ മീനും മസാലയും നിരത്തുക. അതിനു മീതെ മല്ലിയില, പൊതിനയില, കറിവേപ്പില എന്നിവ വിതറിയശേഷം പകുതി ചോറ് നിരത്തുക. നിരത്തിയ ചോറിനു മുകളില്‍ പാലില്‍ കലക്കിവെച്ച ബിരിയാണി കളര്‍ കുടയുക. കുറച്ച് സവാള വറുത്തതും അണ്ടിപ്പരിപ്പ് വറുത്തതും ഇതിനു മുകളില്‍ വിതറുക.ബാക്കിയുള്ള ചോറ് വീണ്ടും ഇതിന്റെ മുകളില്‍ നിരത്തുക. ഇങ്ങനെ ചോറും മസാലയും തീരുന്നതുവരെ ഇടവിട്ട് നിരത്തുക. ഏറ്റവും മുകളില്‍ വറുത്ത് വെച്ചിരിക്കുന്ന സവാള, അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ നിരത്തി മുകളില്‍ വളരെ കുറച്ച് ഗരംമസാലയും വിതറുക.പാത്രം അടച്ച് അലുമിനിയും ഫൊയില്‍ കൊണ്ട് നല്ല വണ്ണം അടച്ചു മുകളില്‍ പാത്രത്തിന്റെ അടപ്പും വെച്ചു മുകളില്‍ ഒരു ചിരട്ട കത്തിച്ചു വെക്കുകയോ ഭാരമുള്ള ഒരു വസ്തു വെക്കുകയോ ചെയ്യുക.താഴെ ചെറുതീയില്‍ ചൂടാക്കുക..15 മിനുട്ട് നേരം ദമ്മില്‍ വേവിക്കുക.ഇനി അലുമിനിയം ഫോയല്‍ മാറ്റി ചൂടോടെ വിളമ്പാം...വിളമ്പുമ്പോള്‍ ശ്രദ്ദിക്കേണ്ടത്..ആദ്യം മുകളില്‍ നിന്ന് ചോറ് മാത്രം മറ്റൊരു പാത്രത്തിലേക്ക് മാറ്റിയിടുക..ശേഷം താഴെയുള്ള മസാലയും മീന്‍ കഷണങ്ങളും ഓരോ പ്ലൈറ്റിലും അല്പം വിളമ്പുകയും ശേഷം മുകളില്‍ മാറ്റിവെച്ച ചോറ് മാത്രം വിളമ്പിയാല്‍ കഴിക്കുന്നവര്‍ക്ക് കൂടുതല്‍ മസാല വേണ്ടവര്‍/വേണ്ടാത്തവര്‍ എന്ന രീതിയില്‍ ആസ്വദിച്ച് കഴിക്കാന്‍ പറ്റും..
******************************************************
തന്തൂരി ചിക്കന്‍
1. കോഴിയിറച്ചി (8 കഷണങ്ങളാക്കിയത്) : 1കിലോ
2. വെളുത്തുള്ളിയും ഇഞ്ചിയും അരച്ചത് : 50 ഗ്രാം
3. തൈര് : അര കപ്പ്
4. മുളകുപൊടി : 1 ടീസ്പൂണ്
5. മസാലപ്പൊടി : 1 ടേബിള്‍ സ്പൂണ്
6. ചെറുനാരങ്ങാനീര് : 1 ടേബിള്‍ സ്പൂണ്
7. ഉപ്പ് : ആവശ്യത്തിന്
8. എണ്ണ : 2 ടേബിള്‍ സ്പൂണ്

പാകം ചെയ്യുന്ന വിധം
കോഴി കഷണങ്ങളില്‍ രണ്ടു മുതല്‍ ഏഴു കൂട്ടിയുള്ളചേരുവകള്‍ നല്ലതുപോലെ പുരട്ടി വെയ്ക്കണം. പാചകംആരംഭിക്കുന്നതിനു മുമ്പ് ഓവന്‍ 200ഡിഗ്രി ചൂടില്‍ 10 മിനുട്ട്ചൂടാക്കുക. എണ്ണ കഷണങ്ങളില്‍ ഒഴിച്ച് നന്നായിതേച്ചുപിടിപ്പിക്കേണ്ടതാണ്. ഒരു ട്രേയില്‍ നേരിയ തോതില്എണ്ണ മയം പുരട്ടി കോഴിക്കഷണങ്ങള്‍ അതില്‍ നിരത്തിഇടയ്ക്കിടെ തിരിച്ചുകൊണ്ടിരിക്കണം. ബ്രൗണ്‍നിറമാകുന്നതുവരെ മൊരിക്കുക. വട്ടത്തില്‍ മുറിച്ച സവാളയുംചെറുനാരങ്ങയും പച്ചമുളകും വെച്ച് അലങ്കരിക്കാം.
*******************************************************************************************************
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.