_____________________________________________________________________
വിമാന സമയവും ടിക്കെറ്റ് ചാര്‍ജും അറിയാം
താഴെ ലിങ്കില്‍ ക്ലിക്കിനോക്കു
http://www.makemytrip.com/flights/airline-ticket-prices.html
*******************************************************************
വിമാന സമയവും ടിക്കെറ്റ് ചാര്‍ജും അറിയാം
താഴെ ലിങ്കില്‍ ക്ലിക്കിനോക്കു
http://www.makemytrip.com/flights/airline-ticket-prices.html
*******************************************************************
ഒരു സോഫ്റ്റു വെയറും ഇല്ലാതെ മലയാളം ടൈപ്പ് ചെയ്യാം
ഇംഗ്ലീഷ് നന്നാക്കാം..ജിഞ്ചറുപയോഗിച്ച്
ഇന്നത്തെകാലത്ത് ഇംഗ്ലീഷ് എന്നത് ജീവിതത്തില്‍ ഒഴിവാക്കാനാവാത്തതാണ്. ഇംഗ്ലീഷിലുള്ള പരിജ്ഞാനകുറവ് നല്ലൊരു ജോലി ലഭിക്കുന്നതില്‍ നിങ്ങള്‍ക്ക് തടസമാകും. ഇന്റര്‍നെറ്റ് കമ്യൂണിറ്റിയുടെ ഈ കാലത്ത് ഏത് രാജ്യക്കാരനുമായും സംവദിക്കാനും ഇംഗ്ലീഷ് വേണം
. ഇംഗ്ലീഷ് പരിജ്ഞാനം കൂട്ടുന്നതിന് നിങ്ങളെ സഹായിക്കുന്ന ഒരു പ്രോഗ്രാമാണ് ജിഞ്ചര്‍. ഗ്രാമര്‍, സ്‌പെല്‍ ചെക്കര്‍ എന്നിവ ഇതിലുണ്ട്. നിങ്ങള്‍ ടൈപ്പ് ചെയ്യുന്ന സെന്റന്‍സിന്റെ ഗ്രാമര്‍, സ്‌പെല്ലിങ്ങ് മിസ്‌റ്റേക്കുകള്‍ കണ്ടെത്തി ജിഞ്ചര്‍ അത് കറക്ട് ചെയ്യും. അതുപോലെ നിങ്ങള്‍ ഒരാവശ്യത്തിന് ഒരു മാറ്ററെഴുതി അത് ശരിയാണോയെന്ന് ചെക്കുചെയ്യാനും സാധിക്കും.
Download software : http://www.gingersoftware.com/
--------------------------------------------------------------------------------------------------------------------
ഒരു സ്നേഹ കൂട്ടായ്മ
മാറുന്ന കാലത്തിനൊപ്പം മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മലയാളത്തെ അറിയാന്‍, സ്‌നേഹിക്കാന്‍, സല്ലപിക്കാന്‍, പഴമയെ മറക്കാത്ത നവയുഗ പ്രതിഭകളുടെ സൃഷ്ടികളും ചിന്തകളും നിറച്ചാര്‍ത്തുകളും നവ്യാനുഭവം പകരുന്നത് ആസ്വദിക്കാന്‍, പങ്കുചേരാന്‍ നമുക്കീ മരച്ചുവട്ടില്‍ ഒത്തുചേരാം... വരൂ ഞങ്ങളുടെ കൂടെ...ക്ലിക്കി നോക്കു ഈ ലിങ്കില്‍
*****************************************************************************
രസകരമായി കണക്ക് പഠിക്കാം
ക്വിസ്സ്,
തുടങ്ങിയവയിലൂടെ ഒന്നുമുതല്‍ പന്ത്രണ്ട് വരെയുള്ള സ്കൂള്‍ കുട്ടികള്‍ക്ക് കണക്ക് പഠിക്കാം -ഈ ലിങ്കില്‍ ക്ലിക്കി നോക്കു http://www.mathplayground.com/
_________________________________________________________________________________
സ്പോര്‍ട്സ് പഠിക്കാം
കളിച്ചുപഠിക്കാന്‍ വീഡിയോ സഹിതം ഈ വെബ്സൈറ്റില്‍ ഉണ്ട് ക്ലിക്കിനോക്കു ഈ ലിങ്കില്‍.. http://www.sportsknowhow.com/
******************************************************************************ഡിജിറ്റല്‍ ലൈബ്രറി
**************************************************
വീട് പണിയുന്നവര്‍ക്കുള്ള വെബ്സൈറ്റ്
വീട് പണിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ,പണിഞ്ഞവര്‍ക്കും ഉപകാരമായ സൈറ്റാണിത് ,വയറിംഗ്,പെയിന്‍റ്,കിണര്‍,പൂന്തോട്ടം ,തുടങ്ങിയ എല്ലാ വിധ നിര്‍ദ്ദേശങ്ങളും ഈ സൈറ്റില്‍ ലഭ്യമാണ്.സൈറ്റ് കാണാന്‍ ഈ ലിങ്കില്‍ ക്ലിക്കുക .
http://veedupani.com/
**************************************************************
ഇവിടെ ക്ലിക്കുക
വൈകല്യമുള്ള ആളുകള്‍ക്ക് സൗജന്യ സേവനം
നമ്മുടെ സമൂഹത്തില്‍ ശാരീരിക വൈകല്യങ്ങള്‍ക്ക് വിധേയരായ സഹോദരീസഹോദരന്മാര്‍ അവര്‍ക്ക് അനുയോജ്യമായ ജീവിത പങ്കാളിയെ കണ്ടെത്താനുള്ള പ്രയാസം അനുഭവിക്കുന്നത് നമുക്കിടയിലുള്ള നിത്യകാഴ്ചയാണല്ലോ?.
ശാരീരിക വൈകല്യമുള്ള മിക്ക ആളുകളും തുല്യ പ്രയാസം അനുഭവിക്കുന്നവരെയാണ് വിവാഹം ചെയ്യാന്‍ താല്പര്യപ്പെടുന്നത്; അതു തന്നെയാണ് ചിലര്‍ക്ക് ഉചിതവും.
ഈ സാഹചര്യത്തിലാണ് വൈകല്യമുള്ള ആളുകള്‍ക്ക് തങ്ങളുടെ ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുവാനുള്ള ഒരു പൊതുവായ ഇടം ആവശ്യമായി വരുന്നത്. ഈ ഒരാവശ്യം മുന്നില്‍ കണ്ടുകൊണ്ടാണ് http://waytonikah.com/വൈകല്യമുള്ളവര്‍ക്ക് വിവാഹാന്വേഷണത്തിനുള്ള സൗജന്യ സംവിധാനം ഏര്‍പ്പെടുത്തിയത്.
നിങ്ങളുടെ കുടുംബത്തിലോ, കൂട്ടുക്കാര്‍ക്കിടയിലോ വിവാഹപ്രായമെത്തി ശാരീരിക വൈകല്യങ്ങള്‍കൊണ്ട് വിഷമിക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍ അവരോടു ഈ സൗജന്യ സേവനം ഉപയോഗപ്പെടുത്താന്‍ ആവശ്യപ്പെടണമെന്നു അഭ്യര്‍ത്ഥിക്കുന്നു.
*******************************************************
മലയാളത്തിൽ ഫോട്ടോഷോപ്പ് പഠിക്കാൻ താല്പര്യമുണ്ടോ? ബേസിക് എന്ന വിഭാകത്തിൽ ഫോട്ടോഷോപ്പ് പഠിച്ചു തുടങ്ങുന്നവർക്കുള്ള ക്ലാസുകൾ ഉൾപെടുത്തിരിക്കുന്നു ,ഫോട്ടോഷോപ്പ ടൂളുകളെയാണ് പ്രധാനമായും ഇതിൽ ഉൾപെടുത്തിരിക്കുന്നത്www.fotoshopi.net ഇതിൽ ക്ലിക്ക് ചെയ്തു പരീക്ഷിച്ചു നോക്കാം
********************************************************
*******************************************
www.keralasahityaakademi.org
******************************************************************************ഡിജിറ്റല്‍ ലൈബ്രറി
ഡിജിറ്റല്‍ ലൈബ്രറി കാണാന്‍ താഴെ ലിങ്കില്‍ ക്ലിക്കുക http://www.keralasahityaakademi.org/online_library/index.html
************************************************************
എളുപ്പത്തിൽ മലയാളം ടൈപ്പ് ചെയ്യാം
SMS അയയ്ക്കുന്നത് പോലെ നിങ്ങള്‍ക്ക് മലയാളം ടൈപ്പ് ചെയ്യാന്‍ സാധിയ്ക്കും. അതിനാണ് ഗൂഗിള്‍ ട്രാന്‍സ്‌ലിറ്ററേഷന്‍ സോഫ്റ്റ്‌വെയര്‍. ഈ സോഫ്റ്റ് വെയറിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് അനായാസം മലയാളത്തില്‍ ടൈപ്പ് ചെയ്യാനും, വെബ്‌സൈറ്റുകളില്‍ പോസ്റ്റ് ചെയ്യാനും, മെയില്‍ അയയ്ക്കാനും ഒക്കെ സാധിയ്ക്കും
http://www.google.com/inputtools/windows/index.html ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഗൂഗിള്‍ ട്രാന്‍സ്‌ലിറ്ററേഷന്‍ പേജ് തുറക്കുക. നിങ്ങള്‍ക്ക് വേണ്ട ഭാഷ തിരഞ്ഞെടുത്ത് ഡൗണ്‍ലോഡ് ക്ലിക്ക് ചെയ്യുക. ഇന്‍സ്റ്റലേഷന് ശേഷം ടാസ്‌ക്ക്ബാറില്‍ ഒരു ചെറിയ ടൂള്‍ബാര്‍ കാണാന്‍ സാധിയ്ക്കും. ഇതാണ് ഗൂഗിള്‍ ലാംഗ്വേജ് ടൂള്‍ബാര്‍. നിങ്ങള്‍ക്ക് ടൈപ്പിംഗ് ഭാഷ ഇവിടെ മാറ്റാന്‍ സാധിയ്ക്കും.
കമ്പ്യൂട്ടറില്‍ മാത്രമല്ല ഇപ്പോള്‍ ANDROID ഫോണിലും ഇത് പോലെ മംഗ്ലീഷ് ടൈപിംഗ് സാധ്യമാണ്.. Please search 'malayalam typing' in Play store( Android market)
http://www.google.com/
കമ്പ്യൂട്ടറില്‍ മാത്രമല്ല ഇപ്പോള്‍ ANDROID ഫോണിലും ഇത് പോലെ മംഗ്ലീഷ് ടൈപിംഗ് സാധ്യമാണ്.. Please search 'malayalam typing' in Play store( Android market)
വീട് പണിയുന്നവര്‍ക്കുള്ള വെബ്സൈറ്റ്

http://veedupani.com/
**************************************************************
കുട്ടികളുടെ സൈറ്റ് ..
ഇത് ഒരു സ്വതന്ത്ര വെബ് സൈറ്റാണ്. കുട്ടികളെ ആത്മീയവും മൂല്യവത്തും സാംസ്കാരികവുമായ പരിപാടികള്‍ ആവിഷ്കരിച്ച് നന്മയുടെ പാതയിലേക്ക്എന്നതാണ് അതിന്റെ ലക്ഷ്യം. മൂല്യവത്തായ പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ നന്മയെ സ്നേഹിക്കുന്ന ആരുമയും വഴി വെബ് സൈറ്റ് സഹകരിക്കും. ഇവിടെ ക്ലിക്കുക
http://www.vazhi.org/vazhi-for-kids-malayalam.html
http://www.vazhi.org/vazhi-for-kids-malayalam.html
**********************************************************************************************************
പ്രക്രതി ഭംഗി ആശ്വാദിക്കുന്നവര്‍ക്ക്
പ്രക്രതി സൌന്ദര്യം ആശ്വാദിക്കുന്നവര്‍ക്കും ഫോട്ടോഗ്രാഫി ഇഷ്ട്ടപ്പെടുന്നവര്‍ക്കും ,പനോരമ ചിത്രങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിരിക്കുന്നത് ലോകത്തിലെതന്നെ ഏറ്റവും മികച്ച ഫോട്ടോഗ്രാഫര്‍മാര്‍ അവരുടെ 180 ഡിഗ്രി ചിത്രങ്ങള്‍ ഈ വെബ്സൈറ്റില്‍ ഉള്‍ക്കൊള്ളിചിരിക്കുന്നു,തികച്ചും സൌജന്ന്യമായി ഇതില്‍ അക്കൌണ്ട് തുറക്കാന്‍ സൗകര്യം ഉണ്ട്
******************************************************************************
സൌജന്യ വിദ്യാഭ്യാസം
കോളേജുകളില്‍ പോവാതെ തന്നെ ബിരുദവും മറ്റും നേടുന്നതിനായി പൂര്‍ണ്ണമായും സൌജന്യമായി വിദൂരവിദ്യാഭ്യാസം സാധ്യമാക്കുന്ന വെബ്സൈറ്റാണ് www.coursera.org ,
ഇതുവരെ ഏകദേശം അമ്പത് ലക്ഷത്തോളം വിദ്യാര്‍ത്തികള്‍ ഈ സൈറ്റില്‍ക്കൂടികോഴ്സുകള്‍ പഠിച്ചുകഴിഞ്ഞു .ആരോഗ്യരംഗം ,സാമുഹികശാസ്ത്രം ,കണക്ക് ,ബിസ്സിനെസ്സ് ,കംപ്യുട്ടര്‍ സയന്‍സ് ,തുടങ്ങിയ കോഴ്സുകള്‍ ഇതില്‍ ലഭ്യമാണ് .വളരെ ലളിതമായ രജിസ്ട്രേഷനാണ് ഇതില്‍ ഉള്ളത് .സൌജന്യ രജിസ്ട്രേഷന് ശേഷം ഇഷ്ട്ടപ്പെട്ട കോഴ്സ് തിരഞ്ഞെടുക്കാവുന്നതാണ്
***********************************************************************
പ്രവാചകനേയും,ഇസ്ലാമിനെയും അറിയാന്‍
ഇവിടെ ക്ലിക്കുക
*****************************************************************************************
പുസ്തകങ്ങളെ കുറിച്ച് അറിയാനുള്ള സൈറ്റ്
ഇവിടെ ക്ലിക്കുക-http://www.keralabookstore.com
***************************************************************************************************
ഇവിടെ ക്ലിക്കാം -http://mymalayalam.com/
***********************************************************************************
പ്രവാസികൾക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി ഓണ്‍ലൈൻ രജിസ്ട്രേഷൻ സംവിധാനം നിലവിൽ വന്നു ,വോട്ടു ചെയ്യാൻ പോവുമ്പോൾ പാസ്പോർട്ട് കയ്യിൽ കരുതണം എന്ന് മാത്രം .
വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി അപേക്ഷ ഓണ്‍ലൈൻ ആയി സമർപ്പിക്കുന്ന പക്രിയ മൂന്ന് ഘട്ടങ്ങളിലായി പൂർത്തിയാക്കുന്ന രീതിയിലാണ് വെബ്സൈറ്റിൽ ക്രമീകരിച്ചിരിക്കുന്നത്.ചീഫ് ഇലക്ട്രൽ ഓഫീസറുടെ www.ceo.kerala.gov.inഎന്ന വെബ്സൈറ്റിൽ ഹോം പേജിൽ കാണുന്ന
Online Application-Apply here എന്ന ലിങ്കിലോ അതേ പേജിൽ മുകളിലുള്ള E-Registration എന്ന ലിങ്കിലോ ക്ലിക്ക് ചെയ്യുമ്പോൾ അപേക്ഷ സമർപ്പിക്കുന്നതിനുള്ള ആദ്യ പേജിൽ എത്തും. ഒന്നാം ഘട്ടത്തിൽ ഇപ്പോൾ താമസിക്കുന്ന ജനന ത്യ്യതി,മുൻപ് ഇലക്ഷൻ കമ്മീഷന്റെ തിരിച്ചറിയൽ കാർഡ് എടുത്തിട്ടുണ്ടോ,വിദേശത്ത് താമസിക്കുന്ന പൌരനാണോ എന്നീ വിവരങ്ങൾ നൽകണം. ഇത്രയും വിവരങ്ങൾ പുരിപ്പിച്ചു കഴിഞ്ഞാൽ വെബ് പേജിൻറെ വലതു വശത്ത് ഏറ്റവും അടിയി ലുള്ളProceed to step2 എന്നതിൽ ക്ലിക്ക് ചെയ്യുക അപ്പോൾ ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കുന്ന രണ്ടാം ഘട്ടത്തിലേക്ക് കടക്കാം സ്ക്രീനിൽ തെളിയുന്ന വെബ് പേജിൽ വലതു വശത്തുള്ള ഒഴിഞ്ഞ കോളത്തിൽ ഇപ്പോഴത്തെ താമസസ്ഥലത്തെ വോട്ടർപട്ടികയിൽ പേര് ചേർത്തിട്ടുള്ള കുടുമ്പ അംഗത്തിന്റെയോ അല്ലങ്കിൽ അയൽവാസിയുടെയോ തിരിച്ചറിയൽ കാർഡിൻ നമ്പർ ചേർക്കുക ,ഇതിനു ശേഷം ആ കാർഡിൻ ഉടമസ്ഥനും താങ്കളുമായുള്ള ബന്ധം വലതുവശത്തെ ബോക്സിൽ ക്ലിക്ക് ചെയ്തു അടയാളപെടുത്തണം
ഇനി അപേക്ഷ സമർപ്പിക്കുന്ന 3-)ഘട്ടം proceed step3 എന്നതിൽ ക്ലിക്ക് ചെയ്യുക ഇതിൽ 7 കാര്യങ്ങൾ അടയാളപെടുത്തണം പേര് ഇഗ്ലീഷിൽ ,മലയാളത്തിൽ,ഇപ്പോൾ താമസിക്കുന്ന വീട് നമ്പർ വീട്ടു പേര് ,വാർഡ് നമ്പർ,ഇപ്പോഴത്തെ മേൽവിലാസത്തിൽ എത്ര കാലമായി താമസിച്ചു വരുന്നു എന്നിങ്ങനെയുള്ള വിവരം നൽകണം.
ഇതേ വെബ് പേജിൽ തന്നെ വലതു വശത്തുള്ള Upload photo എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഫോട്ടോ ചേർക്കാം വെളുത്തതോ ഇളംനിറത്തിലുള്ളതോ പാശ്ചാത്തലത്തിൽ എടുത്ത ഫോട്ടോ ആയിരിക്കണം .
www.ceo.kerala.gov.in ഹോം പേജിൽ കാണുന്ന Continuous Rrevision 2013-list ofApplictionsഎന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു സേർച്ച് ചെയ്‌താൽ സമർപ്പിച്ച അപേക്ഷ കാണുന്നതിനും അപേക്ഷയുടെ സ്ഥിതി അറിയുന്നതിനും സാധിക്കും

*********************************************************************************************
വൈകല്യമുള്ള ആളുകള്‍ക്ക് സൗജന്യ സേവനം
നമ്മുടെ സമൂഹത്തില്‍ ശാരീരിക വൈകല്യങ്ങള്‍ക്ക് വിധേയരായ സഹോദരീസഹോദരന്മാര്‍ അവര്‍ക്ക് അനുയോജ്യമായ ജീവിത പങ്കാളിയെ കണ്ടെത്താനുള്ള പ്രയാസം അനുഭവിക്കുന്നത് നമുക്കിടയിലുള്ള നിത്യകാഴ്ചയാണല്ലോ?.
ശാരീരിക വൈകല്യമുള്ള മിക്ക ആളുകളും തുല്യ പ്രയാസം അനുഭവിക്കുന്നവരെയാണ് വിവാഹം ചെയ്യാന്‍ താല്പര്യപ്പെടുന്നത്; അതു തന്നെയാണ് ചിലര്‍ക്ക് ഉചിതവും.
ഈ സാഹചര്യത്തിലാണ് വൈകല്യമുള്ള ആളുകള്‍ക്ക് തങ്ങളുടെ ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുവാനുള്ള ഒരു പൊതുവായ ഇടം ആവശ്യമായി വരുന്നത്. ഈ ഒരാവശ്യം മുന്നില്‍ കണ്ടുകൊണ്ടാണ് http://waytonikah.com/വൈകല്യമുള്ളവര്‍ക്ക് വിവാഹാന്വേഷണത്തിനുള്ള സൗജന്യ സംവിധാനം ഏര്‍പ്പെടുത്തിയത്.
നിങ്ങളുടെ കുടുംബത്തിലോ, കൂട്ടുക്കാര്‍ക്കിടയിലോ വിവാഹപ്രായമെത്തി ശാരീരിക വൈകല്യങ്ങള്‍കൊണ്ട് വിഷമിക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍ അവരോടു ഈ സൗജന്യ സേവനം ഉപയോഗപ്പെടുത്താന്‍ ആവശ്യപ്പെടണമെന്നു അഭ്യര്‍ത്ഥിക്കുന്നു.
*******************************************************
കോഴിക്കോട് : സൈബര്‍ മലയാളലോകത്ത് ഇതിനകം ശ്രദ്ധേയമായ 'ഓളം' ഓണ്‍ലൈന്‍ നിഘണ്ടു ഓപ്പണ്‍ സോഴ്‌സിലേക്ക് മാറുന്നു. സ്വന്തന്ത്ര സോഫ്റ്റ്‌വേര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രോത്സാഹനമേകുന്ന നീക്കമായി ഇത് വിലയിരുത്തപ്പെടുന്നു.
ഓപ്പണ്‍ സോഴ്‌സ് ആകുന്നു എന്നത് മാത്രമല്ല 'ഓള'ത്തിന്റെ ഇപ്പോഴത്തെ പ്രത്യേകത. ഇതുവരെ ഉപയോക്താക്കള്‍ക്ക് വാക്കുകളും വിശദീകരണവും സമര്‍പ്പിക്കാവുന്ന ഇംഗ്ലീഷ് - മലയാളം നിഘണ്ടു മാത്രമായിരുന്നു ഓളമെങ്കില്‍, ഇപ്പോള്‍ അതൊരു 'മലയാളം-മലയാളം നിഘണ്ടു' കൂടിയായി മാറിയിരിക്കുന്നു.
83,000 ലേറെ പദങ്ങളും അവയുടെ ഒന്നര ലക്ഷത്തിനടുത്ത് വിശദീകരണവുമുള്ള 'മലയാളം-മലയാളം നിഘണ്ടു' ശനിയാഴ്ച്ച (മെയ് 18) മുതല്‍ ഓളത്തിന്റെ ഭാഗമായതായി, ഈ ഓണ്‍ലൈന്‍ നിഘണ്ടു സ്ഥാപിച്ച ബി.എന്‍.കൈലാഷ് നാഥ് അറിയിച്ചു.
മൂന്നുവര്‍ഷം മുമ്പ് ലണ്ടനിലെ മിഡില്‍സക്‌സ് സര്‍വകലാശാലയില്‍ നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) യില്‍ പി.എച്ച്.ഡി. ചെയ്യുന്ന വേളയിലാണ് കോഴിക്കോട് സ്വദേശിയായ കൈലാഷ് നാഥ് 'ഓളം' ആരംഭിച്ചത്. ഇപ്പോള്‍ പ്രതിമാസം 80,000 സന്ദര്‍ശകരുള്ള, പത്തുലക്ഷത്തിലേറെ പേജ് വ്യൂ ലഭിക്കുന്ന സൈറ്റാണ് ഓളം (www.olam.in/).
ഉപയോക്താക്കള്‍ക്ക് പദങ്ങളും വിശദീകരണങ്ങളും സമര്‍പ്പിക്കാവുന്ന രീതിയിലാണ് ഓളം ആരംഭിച്ചത്. അത്തരത്തില്‍ ഇതിനകം 60,000 ത്തോളം പദങ്ങളും രണ്ടുലക്ഷത്തോളം വിശദീകരണങ്ങളും ചേര്‍ക്കാനായി. നിലവില്‍ പ്രതിമാസം ആയിരത്തോളം പദങ്ങളും വിശദീകരണങ്ങളും യൂസര്‍മാര്‍ ഓളത്തിന് സമര്‍പ്പിക്കാറുണ്ടെന്ന് കൈലാഷ് നാഥ് പറയുന്നു.
'ദത്തുക്' കെ.ജെ.ജോസഫ് എന്നയാള്‍ 1990 കളില്‍ കമ്പ്യൂട്ടറിലാക്കിയ ഡേറ്റയാണ്, ഓളത്തില്‍ പുതിയതായി കൂട്ടിച്ചേര്‍ക്കപ്പെട്ട 'മലയാളം - മലയാളം നിഘണ്ടു'വിന്റെ അടിസ്ഥാനം. പഴയൊരു മലയാളം നിഘണ്ടുവില്‍നിന്ന് നൂറുകണക്കിന് പേജുകള്‍ കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്‌തെടുക്കാന്‍ ജോസഫിന് കഴിഞ്ഞു. ആ ഡേറ്റയെ ഓളത്തിലാക്കാന്‍ രണ്ടുവര്‍ഷമായി കൈലാഷ് നാഥ് ശ്രമിച്ചു വരികയായിരുന്നു.
ഓളത്തിലെ ഇംഗ്ലീഷ്-മലയാളം നിഘണ്ടുവും, മലയാളം-മലയാളം നിഘണ്ടുവും താമസിയാതെ ഓപ്പണ്‍ സോഴ്‌സ് ആകുമെന്ന് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കഴിഞ്ഞ ദിവസം കൈലാഷ് നാഥ് പ്രഖ്യാപിച്ചിരുന്നു. 'ദി ദത്തുക് കോര്‍പ്പസ്' എന്ന പേരിലാകും മലയാളം-മലയാളം നിഘണ്ടു ഓപ്പണ്‍സോഴ്‌സില്‍ എത്തുകയെന്ന് കൈലാഷ് നാഥ് അറിയിച്ചു.

****************************************************
*********************************************************
ജനന മരണ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍
ജനന-മരണ വിവാഹ രാജിസ്ട്രേഷന്‍ പൂര്‍ണ്ണമായും ഡിജിറ്റലൈസേഷന്‍ നടത്തിയ ആദ്യ ജില്ലയായി മലപ്പുറം ,ലോകത്തിന്‍റെ ഏതു ഭാകത്ത് നിന്നും ജനന-മരണ വിവാഹ സര്‍ട്ടിഫിക്കറ്റ് കമ്പ്യൂട്ടറിലൂടെ പ്രിന്റെടുത്ത് ശൂക്ഷിക്കാം ഇങ്ങനെയെടുക്കുന്ന സര്‍ട്ടിഫിക്കറ്റ്നു ഒപ്പും സീലും വേണ്ട.ഔദ്യോഗികമായ ഏതു ആവശ്യങ്ങള്‍ക്കും ഇത് ഉപയോഗിക്കാം
ഇതിന്‍റെ പ്രഖ്യാപനം ഇന്ന് ഉച്ചക്ക് മലപ്പുറം ടൌണ്‍ഹാളില്‍ വച്ച് ഡോ;എം കെ മുനീര്‍ നിര്‍വഹിക്കും
ലോകത്തെവിടെനിന്നും ഇനി ജനന മരണ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ ആയി എടുക്കാം .ഇവിടെ ക്ലിക്കിയാല്‍ ആ വെബ്സൈറ്റില്‍ എത്താം www.cr.lsgkerala.gov.in
ഇതിന്‍റെ പ്രഖ്യാപനം ഇന്ന് ഉച്ചക്ക് മലപ്പുറം ടൌണ്‍ഹാളില്‍ വച്ച് ഡോ;എം കെ മുനീര്‍ നിര്‍വഹിക്കും
ലോകത്തെവിടെനിന്നും ഇനി ജനന മരണ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ ആയി എടുക്കാം .ഇവിടെ ക്ലിക്കിയാല്‍ ആ വെബ്സൈറ്റില്‍ എത്താം www.cr.lsgkerala.gov.in
********************************************************
നിങ്ങള്‍ക്ക് ഉപകാരപ്രദമായ മികച്ച 50 വെബ്സൈറ്റുകള്‍
- screenr.com – നിങ്ങളുടെ ഡെസ്ക്ടോപ്പ് സ്ക്രീന്‍ റെക്കോര്‍ഡ് ചെയ്ത് വീഡിയോ യുട്യൂബിലേക്ക് അപ്‌ലോഡ് ചെയ്യാം.
- ctrlq.org/screenshots – വെബ്സൈറ്റുകളുടെ സ്ക്രീന്‍ഷോട്ട് എടുക്കാന്‍ ഉള്ള ഒരു സേവനം. മൊബൈല്‍ വഴിയും ഡെസ്ക്ടോപ്പ് വഴിയും ഈ സേവനം ഉപയോഗിക്കാം.
- goo.gl – വലിയ വെബ്സൈറ്റ് യുആര്‍എല്‍ ചെറുതാക്കാന്‍ ഗൂഗിളില്‍ നിന്നുള്ള ഒരു സേവനം.
- unfurlr.come – ചെറുതാക്ക പെട്ട യുആര്‍എല്‍ റീഡയറക്റ്റ് ചെയ്യുന്ന യുആര്‍എല്‍ കണ്ടുപിടിക്കാന്‍ ഉള്ള വെബ്സൈറ്റ്.
- qClock – ലോകത്തെ വിവിധ നഗരങ്ങളിലെ സമയം ഗൂഗിള്‍ മാപ് വഴി കണ്ടെത്താനുള്ള ഒരു വെബ്സൈറ്റ്.
- copypastecharacter.com – നിങ്ങളുടെ കീബോര്‍ഡില്‍ ഇല്ലാത്ത പ്രത്യേക ചിഹ്നങ്ങള്‍ കോപ്പി ചെയ്യാന്‍ സഹായിക്കുന്ന വെബ്സൈറ്റ്.
- postpost.com – ട്വീറ്റുകള്‍ സെര്‍ച്ച് ചെയ്യാന്‍ ഉള്ള ഒരു സെര്‍ച്ച് എഞ്ചിന്‍.
- lovelycharts.com – ഫ്ലോചാര്‍ട്ട്, നെറ്റ്‌വര്‍ക്ക് ഡയഗ്രം, സൈറ്റ്മാപ്പ് തുടങ്ങിയവ നിര്‍മ്മിക്കാന്‍ സഹായിക്കുന്ന വെബ്സൈറ്റ്.
- iconfinder.com – വിവിധ വലിപ്പത്തിലുള്ള ഐക്കണ്‍ നല്‍കുന്ന വെബ്സൈറ്റ്.
- office.com – ഓഫീസ് ഡോകുമെന്റുകള്‍ക്ക് വേണ്ടിയുള്ള ടെമ്പ്ലേറ്റ്, ക്ലിപ്പ്ആര്‍ട്ട്, ചിത്രങ്ങള്‍ തുടങ്ങിയവ ഡൌണ്‍ലോഡ് ചെയ്യാവുന്ന വെബ്സൈറ്റ്.
- followupthen.com – ഇമെയില്‍ റീമൈന്‍ഡര്‍ സെറ്റ് ചെയ്യാന്‍ സഹായിക്കുന്ന സേവനം.
- jotti.org – ഓണ്‍ലൈന്‍ ആയി ഒരു ഫയല്‍ വൈറസ് ഇന്‍ഫെക്റ്റഡ് ആണോ എന്ന് ചെക്ക് ചെയ്യാന്‍ കഴിയുന്ന സേവനം.
- wolframalpha.com – വളരെ പെട്ടന്ന്‍ നേരിട്ട് നമ്മുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന സെര്‍ച്ച് എഞ്ചിന്‍.
- printwhatyoulike.com – എളുപ്പത്തില്‍ വെബ്ബ് പേജുകള്‍ പ്രിന്റ് ചെയ്യാന്‍ സഹായിക്കുന്ന വെബ്സൈറ്റ്.
- joliprint.com – ന്യൂസ് ആര്‍ട്ടിക്കിള്‍, ബ്ലോഗ് പേജുകള്‍ തുടങ്ങിയവ ന്യൂസ്‌പേപ്പര്‍ പോലെയുള്ള രൂപത്തിലാക്കുന്ന ഒരു സേവനം.
- ctrql.org/rss – ആര്‍എസ്എസ് ഫീഡുകള്‍ സെര്‍ച്ച് ചെയ്ത് കണ്ടുപിടിക്കാന്‍ സഹായിക്കുന്ന ഒരു വെബ്സൈറ്റ്.
- e.ggtimer.com – ഓണ്‍ലൈന്‍ ആയുള്ള ഒരു കൌണ്ട് ഡൌണ്‍ ടൈമര്‍.
- coralcdn.org – വളരെ വലിയ ട്രാഫിക് കാരണം ഡൌണ്‍ ആയ വെബ്സൈറ്റ് നമുക്ക് ഈ സിഡിഎന്‍ വെബ്സൈറ്റ് വഴി സന്ദര്‍ശിക്കാം.
- random.org – രണ്ട് നമ്പറുകള്‍ക്ക് ഇടയില്‍ ഉള്ള ഒരു റാന്റം നമ്പര്‍ നല്‍കുന്ന വെബ്സൈറ്റ്.
- pdfescape.com – വെബ്ബ് ബ്രൌസര്‍ വഴി പിഡിഎഫ് ഫയല്‍ എഡിറ്റ് ചെയ്യാന്‍ സഹായിക്കുന്ന വെബ്സൈറ്റ്.
- viewer.zoho.com – പ്രസന്റേഷന്‍, പിഡിഎഫ് എന്നീ ഫയലുകളുടെ പ്രിവ്യു ഓണ്‍ലൈന്‍ ആയി കാണാന്‍ സഹായിക്കുന്ന വെബ്സൈറ്റ്.
- tubemogul.com – ഒറ്റ തവണ അപ്‌ലോഡ് ചെയ്ത് വിവിധ വീഡിയോ ഷെയറിംഗ് വെബ്സൈറ്റുകളിലേക്ക് വീഡിയോ പെട്ടന്ന്‍ അപ്‌ലോഡ് ചെയ്യാന്‍ സഹായിക്കുന്ന സേവനം.
- ctrlq.org/dictation – ഓണ്‍ലൈന്‍ ആയി ശബ്ദം തിരിച്ചറിയാന്‍ ഉള്ള ഒരു സേവനം.
- scr.im – വളരെ സുരക്ഷിതമായി ഇമെയില്‍ ഷെയര്‍ ചെയ്യാനുള്ള ഒരു സേവനം.
- spypig.com – നമ്മള്‍ അയച്ച ഇമെയില്‍ വായിച്ചോ ഇല്ലയോ എന്ന് കണ്ടുപിടിക്കാന്‍ സഹായിക്കുന്ന സേവനം.
- myfonts.com/WhatTheFont – ഒരു ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന ഫോണ്ട് ഏതാണെന്ന് കണ്ടെത്താനുള്ള ഒരു സേവനം.
- google.com/webfonts – സൗജന്യമായി ഡൌണ്‍ലോഡ് ചെയ്യാവുന്ന ഓപ്പണ്‍സോഴ്സ് ഫോണ്ടുകളുടെ ശേഖരം.
- regex.info – ഒരു ചിത്രത്തില്‍ എന്തെങ്കിലും വിവരങ്ങള്‍ ഒളിപ്പിച്ച് വെച്ചിടുണ്ടോ എന്ന് കണ്ടെത്താന്‍ സഹായിക്കുന്ന വെബ്സൈറ്റ്.
- livestream.com – വെബ്ബ് വഴി ലൈവ് ടെലികാസ്റ്റിംഗ് നടത്താന്‍ സഹായിക്കുന്ന വെബ്സൈറ്റ്.
- iwantmyname.com – നിങ്ങള്‍ക്ക് വേണ്ട ഡൊമൈന്‍ നെയിം ലഭ്യമാണോ എന്ന് കണ്ടുപിടിക്കാന്‍ സഹായിക്കുന്ന ഒരു വെബ്സൈറ്റ്.
- homestyler.com – നിങ്ങളുടെ വീടിന്റെ മോഡല്‍ ത്രീ ഡിയില്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്ന വെബ്സൈറ്റ്.
- join.me – നിങ്ങളുടെ ഡെസ്ക്ടോപ്പ് സ്ക്രീന്‍ വെബ്ബ് വഴി ഷെയര്‍ ചെയ്യാന്‍ സഹായിക്കുന്ന സേവനം.
- onlineocr.net – ഓണ്‍ലൈന്‍ OCR ടൂള്‍
- flightstats.com – ഫ്ലൈറ്റ് സ്റ്റാറ്റസ് ചെക്ക് ചെയ്യാന്‍ സഹായിക്കുന്ന വെബ്സൈറ്റ്.
- wetransfer.com – വെബ്ബ് വഴി വലിയ ഫയലുകള്‍ ഷെയര്‍ ചെയ്യാന്‍ സഹായിക്കുന്ന വെബ്സൈറ്റ്.
- hundredzeros.com – സൗജന്യമായി ലഭിക്കുന്ന കിന്റില്‍ ബുക്ക് ഡൌണ്‍ലോഡ് ചെയ്യാന്‍ സഹായിക്കുന്ന വെബ്സൈറ്റ്.
- polishmywriting.com – നിങ്ങള്‍ നല്‍കുന്ന ഇംഗ്ലീഷ് ടെക്സ്റ്റിലെ സ്പെല്ലിംഗ് അല്ലെങ്കില്‍ ഗ്രാമര്‍ തെറ്റുകള്‍ കണ്ടെത്താന്‍ സഹായിക്കുന്ന വെബ്സൈറ്റ്.
- marker.to – വളരെ എളുപ്പത്തില്‍ ഒരു വെബ്ബ് പേജിലെ ടെക്സ്റ്റ് ഹൈലൈറ്റ് ചെയ്യ്ത് ഷെയര്‍ ചെയ്യാന്‍ സഹായിക്കുന്ന സേവനം.
- typewith.me – ഒരേസമയം കുറെ ആളുകളുമായി പങ്കുവെച്ച്കൊണ്ട് ഒരു ഡോകുമെന്റില്‍ വര്‍ക്ക് ചെയ്യാന്‍ സഹായിക്കുന്ന സേവനം.
- whichdateworks.com – ഒരു പരിപാടി നടത്തേണ്ട അനുയോജ്യമായ തീയ്യതി കണ്ടെത്താന്‍ സഹായിക്കുന്ന സേവനം.
- gtmetrix.com – നിങ്ങളുടെ വെബ്സൈറ്റിന്റെ പെര്‍ഫോമന്‍സ് അളക്കാന്‍ ഉള്ള ഒരു ഓണ്‍ലൈന്‍ സേവനം.
- imo.im – ഈ വെബ്സൈറ്റ് വഴി നിങ്ങള്‍ക്ക് സ്കൈപ്പ്, ജിമെയില്‍, ഫെയ്സ്ബുക്ക് എന്നീ അക്കൗണ്ടുകളിലെ കൂട്ടുകാരുമായി ഒരേ സമയം ചാറ്റ് ചെയ്യാം.
- similarsites.com – നിങ്ങള്‍ക്ക് ഇഷ്ടപെട്ട വെബ്സൈറ്റിനോട് സാമ്യമുള്ള വെബ്സൈറ്റുകള്‍ കണ്ടെത്താന്‍ സഹായിക്കുന്ന സേവനം.
- whoishostingthis.com – വെബ്സൈറ്റുകളുടെ വെബ്ബ് ഹോസ്റ്റ് കമ്പനി ഏതെന്ന് കണ്ടെത്താന്‍ സഹായിക്കുന്ന സേവനം.
- disposablewebpage.com – സ്വയം നശിക്കുന്ന വെബ്ബ് പേജുകള്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്ന സേവനം.
- zoom.it – ഹൈ റെസലൂഷന്‍ ചിത്രങ്ങള്‍ സൂം ചെയ്യാതെ കാണാന്‍ സഹായിക്കുന്ന വെബ്സൈറ്റ്.
- safeweb.norton.com – ഒരു വെബ്സൈറ്റിന്റെ വിശ്വാസത അളക്കാനുള്ള സേവനം.
- youtube.com/leanback – യുട്യൂബ് ചാനല്‍ ടിവി മോഡില്‍ കാണാന്‍ സഹായിക്കുന്ന വെബ്സൈറ്റ്.
- talltweets.com – 140 അക്ഷരങ്ങളില്‍ കൂടുതല്‍ ഉള്ള ട്വീറ്റുകള്‍ അയക്കാന്‍ സഹായിക്കുന്ന വെബ്സൈറ്റ്.
- mixlr.com – ഓഡിയോ ലൈവ് ആയി ടെലികാസറ്റ് ചെയ്യാന്‍ സഹായിക്കുന്ന വെബ്സൈറ്റ്.
www.keralasahityaakademi.org