-------------------------------------------------------------------------
ഫോട്ടോഷോപ്പില്‍ മലയാളം എളുപ്പത്തില്‍ ടയ്പ്പു ചെയ്യാം
ഇത് വളരെ എളുപ്പമാണ്
ആദ്യം നിങ്ങളുടെ കംപ്യുട്ടറില്‍ start /run ക്ലിക്കുക പിന്നെ ചിത്രം ഒന്നില്‍ കാണുന്ന പോലെ charmap എന്നു ടൈപ്പ് ചെയ്ത് എന്‍റെര്‍ അടിക്കുക
[1]
അപ്പോള്‍ ചിത്രം രണ്ടിലേതു പോലെ ഒരു സംഭവം വരും
[2]
അതില്‍ നിങ്ങള്‍ക്കാവശ്യമുള്ള മലയാളം ഫോണ്ട് തിരഞ്ഞെടുക്കുക
[3]
അതിനു ശേഷം ചിത്രം നാലില്‍ കാണുന്ന പോലെ നിങ്ങള്‍ക്കാവശ്യമുള്ള അക്ഷരങ്ങള്‍ പെറുക്കിയെടുത്തു ഒരു വാചകം ഉണ്ടാക്കുക ആ വാചകം സെലക്ട് ചെയ്ത് കോപ്പിയില്‍ [copy] ക്ലിക്കുക
[4]
ഇനി ഫോട്ടോഷോപ്പ് ഓണ്‍ ചെയ്ത് പേസ്റ്റ് [paste] ചെയ്യുക അപ്പോള്‍ ചിത്രം അഞ്ചിലെതു പോലെ [ex:- hntzin] കാണുന്നതാണ് എന്നാല്‍ നമ്മള്‍ ഇത്രയുമൊക്കെ ചെയ്തത് മലയാളം കിട്ടുവാന്‍ വേണ്ടിയല്ലേ അതിനു ചിത്രം അഞ്ചില്‍ കാണുന്നത് പോലെ മലയാളം ഫോണ്ട് തിരഞ്ഞെടുക്കുക
[5]
അങ്ങനെ നമുക്ക് അവസാനം മലയാളം കിട്ടിയത് ചിത്രം ആറില്‍ കണ്ടോ
[6]
ഇത്രയേയുള്ളൂ
ഇനി കുറച്ചു പണി കൂടെ ഉണ്ട് അത് കൂടെ ചെയ്തിട്ടു പോകണേ ആദ്യം ഇടതു വശത്ത് പോയി വോട്ടു ചെയ്യുക പിന്നെ വലതു വശത്ത് JOIN WITH US എന്നിടത്ത് ക്ലിക്കി ഇ മെയില്‍ ഐ ഡി കൊടുത്തു ഞങ്ങളോടൊപ്പം കൂട്ട് കൂടുക വീണ്ടും വലതു വശത്ത് തന്നെ FACEBOOK എന്നിടത്ത് ക്ലിക്കിയാല്‍ നമ്മുടെ FACEBOOK അക്കൗണ്ടില്‍ എത്തിച്ചേരാം
____________________________________________________
ഇംഗ്ലീഷ് നന്നാക്കാം..ജിഞ്ചറുപയോഗിച്ച്
ഇന്നത്തെകാലത്ത് ഇംഗ്ലീഷ് എന്നത് ജീവിതത്തില്‍ ഒഴിവാക്കാനാവാത്തതാണ്. ഇംഗ്ലീഷിലുള്ള പരിജ്ഞാനകുറവ് നല്ലൊരു ജോലി ലഭിക്കുന്നതില്‍ നിങ്ങള്‍ക്ക് തടസമാകും. ഇന്റര്‍നെറ്റ് കമ്യൂണിറ്റിയുടെ ഈ കാലത്ത് ഏത് രാജ്യക്കാരനുമായും സംവദിക്കാനും ഇംഗ്ലീഷ് വേണം
. ഇംഗ്ലീഷ് പരിജ്ഞാനം കൂട്ടുന്നതിന് നിങ്ങളെ സഹായിക്കുന്ന ഒരു പ്രോഗ്രാമാണ് ജിഞ്ചര്‍. ഗ്രാമര്‍, സ്‌പെല്‍ ചെക്കര്‍ എന്നിവ ഇതിലുണ്ട്. നിങ്ങള്‍ ടൈപ്പ് ചെയ്യുന്ന സെന്റന്‍സിന്റെ ഗ്രാമര്‍, സ്‌പെല്ലിങ്ങ് മിസ്‌റ്റേക്കുകള്‍ കണ്ടെത്തി ജിഞ്ചര്‍ അത് കറക്ട് ചെയ്യും. അതുപോലെ നിങ്ങള്‍ ഒരാവശ്യത്തിന് ഒരു മാറ്ററെഴുതി അത് ശരിയാണോയെന്ന് ചെക്കുചെയ്യാനും സാധിക്കും.
Download software : http://www.gingersoftware.com/_
_________________________________
ഫോട്ടോ ഷോപ്പ് മലയാളം ടൈപ് ചെയ്യാം
ഫോട്ടോഷോപ്പില്‍ എങ്ങിനെ മലയാളം ടൈപ്പ് ചെയ്യാം. ഫേസ് ബുക്കില്‍ പലരും ചോദിച്ചിട്ടുള്ള ഒരു കാര്യം ആണിത് . ഒന്ന് ശ്രമിച്ചാല്‍ വളരെ പെട്ടെന്ന് തന്നെ പഠിച്ചെടുക്കാവുന്നതെ ഉള്ളു ഇത് .
ഫോട്ടോ ഷോപ്പില്‍ മലയാളം ടൈപ്പ് ചെയ്യാന്‍ ISM എന്നാ സോഫ്റ്റ് വെയര്‍ ആണ് പ്രധാനമായും ഉപയോഗിക്കുന്നത് . ഇവിടെ ക്ലിക്ക് ചെയ്‌താല്‍ ISM ഡൌണ്‍ ലോഡ് ചെയ്യാം.
ഇതിലെ ഫോള്‍ഡര്‍ അത് പോലെ കോപ്പി എടുത്ത് പ്രോഗ്രാം ഫയല്‍സില്‍ പേസ്റ്റ് ചെയ്തതിനു ശേഷം സേഷം WINKBMGR എന്നാ ഐക്കണ്‍ ഡബിള്‍ ക്ലിക്ക് ചെയ്തു ഓപ്പെണ്‍ ചെയ്യുക.

WINKBMGR
ഓപ്പണ്‍ ചെയ്ത ശേഷം മെനുവില്‍ Script എന്നുള്ളിടത്ത് MALAYALAM എന്നത് സെലക്റ്റ് ചെയ്യുക അതിനെ സേഷം മെനുവില്‍ തന്നെ keyboard എന്നതില്‍ ക്ലിക്ക് ചെയ്തു Inscript എന്നാക്കുക .മെനു എടുത്ത് settings
ഇല്‍ Inscrip to English Switch എന്നതില്‍ ക്ലിക്ക് ചെയ്തു CapsLock സെലെക്റ്റ് ചെയ്യുക.ഇനി ഫോട്ടോ ഷോപ്പ് ഓപ്പണ്‍ ചെയ്തു Caps ലോക് ഓണ്‍ ചെയ്തു മലയാളം ടൈപ് ചെയ്യാം. ടൈപ് ചെയ്യാനുള്ള കീ ബോര്‍ഡ് ലേയൌട്ട് ഇതിനു താഴെ ആയിട്ടുണ്ട്.
ഇത് കൂടാതെ മലയാളം ടൈപ് ചെയ്യാനുള്ള മറ്റൊരു വഴിയാണ് ടയ്പിറ്റ് (Typeit).ഇവിടെ ക്ലിക്ക് ചെയ്തു ടയ്പിറ്റ് ഡൌണ്‍ലോഡ് ചെയ്യൂ. ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ ഓപ്പണ്‍ ചെയ്തു Format മെനുവില്‍ Set Font എന്നതില്‍ ക്ലിക്ക് ചെയ്തു മലയാളം ഫോണ്ട് സെലക്ട് ചെയ്യുക. Tools
മെനു എടുത്ത് അതില്‍ Keyboard ( Inscript ISM ) എന്നാകി മാറ്റുക . ഇനി അതില്‍ നേരിട്ട് മലയാളം ടൈപ് ചെയ്യാം. ടൈപ് ചെയ്ത ശേഷം കോപ്പി എടുത്ത് ഫോട്ടോ ഷോപ്പില്‍ പേസ്റ്റ് ചെയ്താല്‍ മതി.
മലയാളം കീ ബോര്‍ഡ് ലേയൗട്ട് ഡൌണ്‍ ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോട്ടോ ഷോപ്പില്‍ മലയാളം ഇപ്പോള്‍ ശരിയായി എന്ന് വിശ്വസിക്കുന്നു. ഇനി അറബി, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകള്‍ ടൈപ് ചെയ്യേണ്ടി വന്നാല്‍ എന്ത് ചെയ്യും. അതിനും ഇപ്പോള്‍ വഴിയുണ്ട്. ആദ്യമായി ഇതു ഭാഷയാണോ ടൈപ് ചെയ്യേണ്ടത് ആ ഫോണ്ട് നിങ്ങളുടെ കമ്പ്യുട്ടറില്‍ ഉണ്ടെന്നു ഉറപ് വരുത്തുക.
നമ്മള്‍ ഫേസ് ബൂകിലും മറ്റും ടൈപ് ചെയ്യാന്‍ ഉപയോഗിക്കുന്ന Google Transliteration ആണ് ഇതിനും ഉപയോഗിക്കുന്നത്. Google Transliteration ഡൌണ്‍ലോഡ് ചെയ്യുന്ന സമയത്ത് നമുക്ക് ആവശ്യമുള്ള ഭാഷകള്‍ ഏതൊക്കെ എന്ന് സെലക്ട് ചെയ്തു ടിക്ക് ഇട്ട ശേഷം ഡൌണ്‍ലോഡ് ചെയ്യുക. ഇന്സ്ടാല്‍ ചെയ്ത ശേഷം MS Word ഓപ്പണ്‍ ചെയ്തു ഫേസ് ബുക്കില്‍ എല്ലാം മംഗ്ലീഷ് ടൈപ് ചെയ്യുന്ന പോലെ ടൈപ് ചെയ്ത ശേഷം File മെനു എടുത്ത് അതില്‍ Save As സെലക്ട് ചെയ്തു PDF
ഫോര്‍മാറ്റ് സെലക്ട് ചെയ്തു സേവ് ചെയ്യുക. PDF ഫയല്‍ ഫോട്ടോ ഷോപ്പില്‍ ഓപ്പണ്‍ ചെയ്തു നമുക്ക് ആവശ്യമുള്ള ഫയലിലേക്ക് ആട് ചെയ്യാം.
ഫോട്ടോഷോപ്പില്‍ എങ്ങിനെ മലയാളം ടൈപ്പ് ചെയ്യാം. ഫേസ് ബുക്കില്‍ പലരും ചോദിച്ചിട്ടുള്ള ഒരു കാര്യം ആണിത് . ഒന്ന് ശ്രമിച്ചാല്‍ വളരെ പെട്ടെന്ന് തന്നെ പഠിച്ചെടുക്കാവുന്നതെ ഉള്ളു ഇത് .
ഫോട്ടോ ഷോപ്പില്‍ മലയാളം ടൈപ്പ് ചെയ്യാന്‍ ISM എന്നാ സോഫ്റ്റ് വെയര്‍ ആണ് പ്രധാനമായും ഉപയോഗിക്കുന്നത് . ഇവിടെ ക്ലിക്ക് ചെയ്‌താല്‍ ISM ഡൌണ്‍ ലോഡ് ചെയ്യാം.
ഇതിലെ ഫോള്‍ഡര്‍ അത് പോലെ കോപ്പി എടുത്ത് പ്രോഗ്രാം ഫയല്‍സില്‍ പേസ്റ്റ് ചെയ്തതിനു ശേഷം സേഷം WINKBMGR എന്നാ ഐക്കണ്‍ ഡബിള്‍ ക്ലിക്ക് ചെയ്തു ഓപ്പെണ്‍ ചെയ്യുക.
![]() |
WINKBMGR |
ഓപ്പണ്‍ ചെയ്ത ശേഷം മെനുവില്‍ Script എന്നുള്ളിടത്ത് MALAYALAM എന്നത് സെലക്റ്റ് ചെയ്യുക അതിനെ സേഷം മെനുവില്‍ തന്നെ keyboard എന്നതില്‍ ക്ലിക്ക് ചെയ്തു Inscript എന്നാക്കുക .മെനു എടുത്ത് settings
ഇല്‍ Inscrip to English Switch എന്നതില്‍ ക്ലിക്ക് ചെയ്തു CapsLock സെലെക്റ്റ് ചെയ്യുക.ഇനി ഫോട്ടോ ഷോപ്പ് ഓപ്പണ്‍ ചെയ്തു Caps ലോക് ഓണ്‍ ചെയ്തു മലയാളം ടൈപ് ചെയ്യാം. ടൈപ് ചെയ്യാനുള്ള കീ ബോര്‍ഡ് ലേയൌട്ട് ഇതിനു താഴെ ആയിട്ടുണ്ട്.

ഇത് കൂടാതെ മലയാളം ടൈപ് ചെയ്യാനുള്ള മറ്റൊരു വഴിയാണ് ടയ്പിറ്റ് (Typeit).ഇവിടെ ക്ലിക്ക് ചെയ്തു ടയ്പിറ്റ് ഡൌണ്‍ലോഡ് ചെയ്യൂ. ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ ഓപ്പണ്‍ ചെയ്തു Format മെനുവില്‍ Set Font എന്നതില്‍ ക്ലിക്ക് ചെയ്തു മലയാളം ഫോണ്ട് സെലക്ട് ചെയ്യുക. Tools
മെനു എടുത്ത് അതില്‍ Keyboard ( Inscript ISM ) എന്നാകി മാറ്റുക . ഇനി അതില്‍ നേരിട്ട് മലയാളം ടൈപ് ചെയ്യാം. ടൈപ് ചെയ്ത ശേഷം കോപ്പി എടുത്ത് ഫോട്ടോ ഷോപ്പില്‍ പേസ്റ്റ് ചെയ്താല്‍ മതി.

മലയാളം കീ ബോര്‍ഡ് ലേയൗട്ട് ഡൌണ്‍ ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോട്ടോ ഷോപ്പില്‍ മലയാളം ഇപ്പോള്‍ ശരിയായി എന്ന് വിശ്വസിക്കുന്നു. ഇനി അറബി, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകള്‍ ടൈപ് ചെയ്യേണ്ടി വന്നാല്‍ എന്ത് ചെയ്യും. അതിനും ഇപ്പോള്‍ വഴിയുണ്ട്. ആദ്യമായി ഇതു ഭാഷയാണോ ടൈപ് ചെയ്യേണ്ടത് ആ ഫോണ്ട് നിങ്ങളുടെ കമ്പ്യുട്ടറില്‍ ഉണ്ടെന്നു ഉറപ് വരുത്തുക.
നമ്മള്‍ ഫേസ് ബൂകിലും മറ്റും ടൈപ് ചെയ്യാന്‍ ഉപയോഗിക്കുന്ന Google Transliteration ആണ് ഇതിനും ഉപയോഗിക്കുന്നത്. Google Transliteration ഡൌണ്‍ലോഡ് ചെയ്യുന്ന സമയത്ത് നമുക്ക് ആവശ്യമുള്ള ഭാഷകള്‍ ഏതൊക്കെ എന്ന് സെലക്ട് ചെയ്തു ടിക്ക് ഇട്ട ശേഷം ഡൌണ്‍ലോഡ് ചെയ്യുക. ഇന്സ്ടാല്‍ ചെയ്ത ശേഷം MS Word ഓപ്പണ്‍ ചെയ്തു ഫേസ് ബുക്കില്‍ എല്ലാം മംഗ്ലീഷ് ടൈപ് ചെയ്യുന്ന പോലെ ടൈപ് ചെയ്ത ശേഷം File മെനു എടുത്ത് അതില്‍ Save As സെലക്ട് ചെയ്തു PDF

____________________________
ഫോട്ടോഷോപ്പ് പഠിക്കാം (മലയാളത്തില്‍)))
മലയാളത്തിൽ ഫോട്ടോഷോപ്പ് പഠിക്കാൻ താല്പര്യമുണ്ടോ? ബേസിക് എന്ന വിഭാകത്തിൽ ഫോട്ടോഷോപ്പ് പഠിച്ചു തുടങ്ങുന്നവർക്കുള്ള ക്ലാസുകൾ ഉൾപെടുത്തിരിക്കുന്നു ,ഫോട്ടോഷോപ്പ ടൂളുകളെയാണ് പ്രധാനമായും ഇതിൽ ഉൾപെടുത്തിരിക്കുന്നത്.ഈ ലിങ്കില്‍ ക്ലിക്കി നോക്കു
www.fotoshopi.net

_____________________________________
മൊബൈലില്‍ മലയാളം ടൈപ്പ് ചെയ്യാം...
മൊബൈല്‍ ഫോണില്‍ ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളും മറ്റും ഉപയോഗിക്കുന്നവര്‍ പോസ്റ്റുകളും കമന്‍റുകളും മലയാളത്തില്‍ എഴുതണമെന്ന് ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടുണ്ടാകില്ലേ? അവര്‍ക്ക് വേണ്ടി ഇതാ മൊബൈലില്‍ മലയാളം എഴുതാവുന്ന ഒരു ചെറിയ ടിപ്. വളഞ്ഞ വഴി ആണെങ്കിലും ഉപകാരപ്പെട്ടേയ്ക്കാം.
മൊബൈലില്‍ ടെക്സ്റ്റ് സെലക്റ്റ് ചെയ്യാന്‍ കഴിയുന്ന ഏതെങ്കിലും ഒരു ബ്രൌസര്‍ ഓപ്പണ്‍ ചെയ്യുക. ഉദാഹരണത്തിന് ഒപേര മിനി ന്യൂ വേര്‍ഷന്‍, യു.സി ബ്രൌസര്‍ പോലുള്ളവ.
ശേഷം താഴെ നല്‍കിയിട്ടുള്ള സൈറ്റില്‍ മൊബൈലില്‍ നിന്ന് ലോഗോണ്‍ ചെയ്യുക.
http://malayalam.keralamla.com/mobile/index.php
***************************************************************
വിന്‍ഡോസ് 7
കമ്പ്യൂട്ടര്‍ രംഗത്ത് വളരെയധികം ജനപ്രീതിയാര്‍ജിച്ചിട്ടുള്ള ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് വിന്‍ഡോസ്. മറ്റു ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതും വിന്‍ഡോസ് തന്നെ.
![]() |
Operating![]() |
![]() |
An example for a CUI Screen. |

തുടര്‍ന്നങ്ങോട്ട് വിന്‍ഡോസ് 3.1, വിന്‍ഡോസ് 95, വിന്‍ഡോസ് 98, വിന്‍ഡോസ് ME, വിന്‍ഡോസ് NT server, വിന്‍ഡോസ് 2000, വിന്‍ഡോസ് XP, വിന്‍ഡോസ് 2003 server, വിന്‍ഡോസ് vista, വിന്‍ഡോസ് 7 തുടങ്ങി പല വേര്‍ഷനുകളിലും വിന്‍ഡോസ് പുറത്തിറങ്ങി. എല്ലാം ജനം ഇരു കൈയും നീട്ടി സ്വീകരിച്ചു. ഇപ്പോഴിതാ വിന്‍ഡോസ് 8 ഉം വരാന്‍ പോകുന്നു. ഡവലപ്പര്‍ വേര്‍ഷന്‍ ലഭ്യമായിത്തുടങ്ങി.
വിന്‍ഡോസ് എക്സ്.പി യ്ക്ക് വര്‍ദ്ധിച്ച ജനപിന്തുണ ലഭിച്ചപ്പോള്‍ വിന്‍ഡോസ് വിസ്റ്റയ്ക്ക് വേണ്ടത്ര പ്രാധ്യാന്യം ലഭിക്കാതെ പോയി. പക്ഷേ ആ കുറവ് വിന്‍ഡോസ് 7നോട് കൂടെ മൈക്രോസോഫ്റ്റ് നികത്തുകയായിരുന്നു. വരാന്‍ പോകുന്ന വിന്‍ഡോസ് 8 നോടുള്ള പ്രതികരണം എങ്ങനെയെന്ന് കാണാന്‍ കാത്തിരിക്കാം.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായാലും ഓപ്പറേറ്റിങ്ങ് സിസ്റ്റം പ്രൊസസറില്ലാത്ത കമ്പ്യൂട്ടര്‍ പോലെയാണ്‍. :) അത് കൊണ്ട് തന്നെ ഓപ്പറേറ്റിങ് സിസ്റ്റം ഇന്‍സ്റ്റാളിങ്ങ് ഒരു കമ്പ്യൂട്ടര്‍ ഉഭയോക്താവ് എന്ന നിലയില്‍ നാം അറിഞ്ഞിക്കല്‍ നിര്‍ബന്ധമാണ്.
കമ്പ്യൂട്ടറില്‍ അല്പം ‘മുന്തിയ ഇനം’ വൈറസ് കയറി ഓപ്പറേറ്റിങ് സിസ്റ്റം ലോഡ് ആവാതെ വന്നാലോ, അത്യാവശ്യമായി ഫോര്‍മാറ്റ് ചെയ്ത് റീ-ഇന്‍സ്റ്റാള്‍ ചെയ്യാനോ ആവശ്യമായി വരുമ്പോഴോ അടുത്ത കമ്പ്യൂട്ടര്‍ ഷോപ്പില്‍ നിന്ന് ടെക്നീഷ്യനെ വിളിച്ച് ചെയ്യിക്കുന്നവരാണ് നമ്മില്‍ അധികവും. പോകുമ്പോള്‍ ഒരു ഇരുനൂറ് രൂപ അയാളുടെ പോകറ്റിലും ആയിട്ടുണ്ടാകും. :)
ഇതൊക്കെ വല്യ സംഗതിയാണെന്നാണ് പലരുടേയും തോന്നല്‍. എന്നാല്‍ ഒരു ഓപറേറ്റിങ് സിസ്റ്റത്തിന്‍റെ ബൂട്ടബ്ള്‍ സി.ഡി ഉണ്ടെങ്കില്‍ നമുക്ക് വളരെ എളുപ്പത്തില്‍ ഇതും ചെയ്യാം. കൂടിയാല്‍ ഒരു മണിക്കൂര്‍ മാത്രമേ സമയം എടുക്കൂ. എന്നാല്‍ വിന്‍ഡോസ് 7 ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പ്രതേകിച്ച് പരിഞ്ജാനമൊന്നും വേണ്ട. മുഴുവന്‍ GUI ആയത് കൊണ്ട് തന്നെ. മാത്രമല്ല, സമയവും കുറവാണ്.
എന്നാലും ഇന്ന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഒ.എസ് ആയത് കൊണ്ടും പലര്‍ക്കും അറിയാത്തത് കൊണ്ടു സ്ക്രീന്‍ ഷോട്ടുകളുടെ സഹായത്തോടെ നമുക്ക് വിന്‍ഡോസ് 7 ഇന്‍സ്റ്റാളിങ്ങ് പഠനം തുടങ്ങാം.
വിന്‍ഡോസ് 7 ഇന്‍സ്റ്റലേഷന്‍.
ആവശ്യമായവ
1 GHz or faster 32-bit (x86) or 64-bit (x64) processor
1 GB of RAM (32-bit) ( 2 GB recommended)
16 GB available disk space (32-bit) / 20 GB (64-bit)
DirectX 9 graphics processor with WDDM 1.0 or higher driver
DVD-compatible drive

1 GB of RAM (32-bit) ( 2 GB recommended)
16 GB available disk space (32-bit) / 20 GB (64-bit)
DirectX 9 graphics processor with WDDM 1.0 or higher driver
DVD-compatible drive
Windows
7 Bootable DVD

ഡിവിഡി സ്വന്തമായി ഇല്ലെങ്കില്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് iso ഫയല്‍ ഡൌണ്‍ലോഡ് ചെയ്ത് ഒരു ബ്ലാങ്ക് ഡിവിഡിയിലേക്ക് റൈറ്റ് ചെയ്തെടുക്കുക. 2 ജി ബി ഉണ്ട് കെട്ടോ
ഇന്‍സ്റ്റാളിങ് തുടങ്ങുന്നതിന് മുമ്പ് ഏതെങ്കിലും ഒരു ഡ്രൈവ് (മിനിമം 16 ജി.ബി) ഫോര്‍മാറ്റ് ചെയ്ത് ബ്ലാങ്ക് ആക്കി വെക്കുക.
ആദ്യത്തെ ഓപ്പറെറ്റിങ് സിസ്റ്റം വേണ്ട എന്നുണ്ടെങ്കില്‍ ഒന്നും ചെയ്യേണ്ടതില്ല.
ബ്ലാങ്ക് ഹാര്‍ഡ് ഡിസ്ക് ആണെങ്കില്‍ ഒന്നും ചെയ്യേണ്ടതില്ല.
ആദ്യത്തെ ഓപ്പറെറ്റിങ് സിസ്റ്റം വേണ്ട എന്നുണ്ടെങ്കില്‍ ഒന്നും ചെയ്യേണ്ടതില്ല.
ബ്ലാങ്ക് ഹാര്‍ഡ് ഡിസ്ക് ആണെങ്കില്‍ ഒന്നും ചെയ്യേണ്ടതില്ല.
അപ്പോള്‍ തുടങ്ങാം,
ബൂട്ടബ്ള്‍ ഡി.വി.ഡി ഡ്രൈവിലേക്ക് ഇന്‍സെര്‍ട്ട് ചെയ്ത ശേഷം ബയോസ് സെറ്റിങ്സില്‍ എത്തുക. മിക്കവാറും എല്ലാ മദര്‍ബോര്‍ഡുകള്‍ക്കും ബൂട്ട് ചെയ്ത് വരുമ്പോള്‍ ‘ഡിലീറ്റ്’ അമര്‍ത്തിയാല്‍ മതിയാകും. ബയോസ് സെറ്റിങ്സില്‍ first boot
device, CD ROM ആക്കി മാറ്റി F10 (ചില മദര്‍ബോര്‍ഡുകളില്‍ മാറ്റമുണ്ടാകാം) അമര്‍ത്തി സേവ് ചെയ്യുക.

രണ്ട് വ്യത്യസ്ത മദര്‍ബോര്‍ഡുകളുടെ ബയോസ് സെറ്റിങ്സ് സ്ക്രീന്‍ ഷോട്ട് ആണ് താഴെ കാണിച്ചിരിക്കുന്നത്.
![]() |
1 |
![]() |
2 |
1. Advanced
Bios Features സെലെക്റ്റ് ചെയ്ത് ഫസ്റ്റ് ബൂട്ട് ഡിവൈസില്‍ ക്ലിക്ക് ചെയ്ത് കിട്ടുന്ന ലിസ്റ്റില്‍ നിന്ന് സി.ഡി റോം സെലെക്റ്റ് ചെയ്ത് F10 അമര്‍ത്തി, Y ടൈപ്പ് ചെയ്ത് എന്‍റര്‍ അമര്‍ത്തുക.

2. ആരോ കീ ഉപയോഗിച്ച് Boot ടാബില്‍ എത്തുക. ബൂട്ട് മെനുവില്‍ നിന്നും ഫസ്റ്റ് ബൂട്ട് ഡിവൈസ് സിഡി റോം അക്കി, F10 അമര്‍ത്തി OK യില്‍ എന്‍റര്‍ ചെയ്യുക.
ഇപ്പോള്‍ സിസ്റ്റം റീസ്റ്റാര്‍ട്ട് ആവും. press any key to boot from DVD മെസേജ് വന്നാല്‍ കീബോര്‍ഡില്‍ ഏതെങ്കിലും ഒരു കീ അമര്‍ത്തുക.
ഏതെങ്കിലും ഒരു കീ അമര്‍ത്തുക.
ശേഷം....
Step-2
![]() |
1 |
Step - 3
![]() |
2 |
Step - 4
![]() |
3 |
ഭാഷ ഡീഫോള്‍ട്ടായി ഇംഗ്ലീഷ് ആയിരിക്കും. നെക്സ്റ്റ് ക്ലിക്ക് ചെയ്യുക.
Step - 5
![]() |
4 |
Install now ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
Step - 6
![]() |
5 |
setup is starting
Step - 7
install windows ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടുന്നു.
![]() |
6 |
I accept the lincense terms ടിക് ചെയ്ത് നെക്സ്റ്റ് ക്ലിക്ക് ചെയ്യുക.
Step - 8
![]() |
7 |
Upgrade സെലെക്റ്റ് ചെയ്യുക. ഓരോ ഓപ്ഷനുകളും വെവ്വേറെ ചെയ്യണമെങ്കില്‍ മാത്രംകസ്റ്റം സെലെക്റ്റ് ചെയ്താല്‍ മതി.
Step - 9
![]() |
8 |
വിന്‍ഡോസ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ലൊക്കേഷന്‍ ചോദിച്ചു കൊണ്ടുള്ള ഡയലോഗ് ബോക്സാണ് ഇത്. ഇവിടെ ആകെ ഒരു ഡ്രൈവ് മാത്രമേ ഉള്ളൂ. എന്നല്‍ നമ്മള്‍ ചെയ്യുമ്പോള്‍ മുമ്പ് ഉപയോഗിച്ചിരുന്ന ഓപ്പറേറ്റിങ് സിസറ്റത്തില്‍ ക്രിയേറ്റ് ചെയ്ത് വെച്ച ഡ്രൈവുകള്‍ കാണാം. Drive Options (advanced) ല്‍ ക്ലിക്ക് ചെയ്യുക.
Step - 10
![]() |
9 |
ഈ സ്റ്റെപ്പില്‍ അല്പം ശ്രദ്ധിച്ചില്ലെങ്കില്‍ പിന്നെ ദുഖിച്ചിട്ട് കാര്യമുണ്ടാകില്ല. കാരണം കമ്പ്ലീറ്റ് ഡാറ്റയും പോകാന്‍ ഒറ്റ ക്ലിക്ക് മതിയാകും.
a. ആദ്യം ഉപയോഗിച്ചു കൊണ്ടിരുന്ന ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ ക്രിയേറ്റ് ചെയ്ത ഡ്രൈവുകള്‍ നിങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ കാണും. ആദ്യം പറഞ്ഞതനുസരിച്ച് ഫോര്‍മാറ്റ് ചെയ്തു വെച്ച ഡ്രൈവ് സെലെക്റ്റ് ചെയ്ത് ഫോര്‍മാറ്റ് ബട്ടണ്‍ അമര്‍ത്തി നെക്സ്റ്റ് ക്ലിക്ക് ചെയ്യാം. ആ ഡ്രൈവിലേക്ക് വിന്‍ഡോസ് സെവെന്‍ ഇന്‍സ്റ്റാള്‍ ആയിക്കൊള്ളും. രണ്ട് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കേണ്ടവര്‍ക്ക് ഈ മാര്‍ഗം സ്വീകരിക്കാം

b. മറ്റു ഓപ്പറേറ്റിങ് സിസ്റ്റം (ഉദാ : എക്സ് പി) മാറ്റി ആണ് വിന്‍ 7 ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ എക്സ് പി ഇന്‍സ്റ്റാള്‍ ചെയ്ത ഡ്രൈവ് സെലെക്റ്റ് ചെയ്ത് ഫോര്‍മാറ്റ് ക്ലിക്ക് ചെയ്ത് ഒകെ കൊടുത്ത് ഫോര്‍മാറ്റ് ആയിക്കഴിഞ്ഞാല്‍ ആ ഡ്രൈവ് തന്നെ സെലെക്റ്റ് ചെയ്ത് ( മിക്കവാറും C ഡ്രൈവ് ആയിരിക്കും) നെക്സ്റ്റ് സ്റ്റെപ്പിലേക്ക് പോകാം.
c. ബ്ലാങ്ക് ഹാര്‍ഡ് ഡിക്സ് ആണെങ്കില്‍ സ്ക്രീന്‍ ഷോട്ടിലെ അതേ പോലെയായിരിക്കും കാണിച്ചിട്ടുണ്ടാവുക. New ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഡ്രൈവിന് വേണ്ട സൈസ് ടൈപ്പ് ചെയ്ത് നമുക്ക് വേണ്ട ഡ്രൈവുകള്‍ ക്രിയേറ്റ് ചെയ്ത് വെയ്ക്കാം. ആദ്യം തന്നെ കുറഞ്ഞ സൈസില്‍ (4 ഡ്രൈവുകളാണ് വേണ്ടതെങ്കില്‍ ഇവിടെ 5 ജിബി കപ്പാസിറ്റിയില്‍) ഒരു ഡ്രൈവ് ക്രിയേറ്റ് ചെയ്യുക. ശേഷം പാര്‍ട്ടീഷന്‍ ചെയ്യാതെ കിടക്കുന്ന സ്ഥലത്ത് വീണ്ടും ന്യൂ ക്ലിക്ക് ചെയ്ത് ഡ്രൈവുകള്‍ ഉണ്ടാക്കാം. ശേഷം വിന്‍ഡോസ് 7 ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഡ്രൈവ് ഒന്ന് ഫോര്‍മാറ്റ് ചെയ്ത് നെക്സ്റ്റ് ക്ലിക്ക് ചെയ്യാം.
Step - 11
![]() |
10 |
തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ നമ്മള്‍ പ്രതേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. നേരത്തെ സെലെക്റ്റ് ചെയ്ത ഡ്രൈവ് പാര്‍ട്ടീഷനിലേക്ക് ഫയലുകള്‍ കോപ്പി ചെയ്യുന്നു.
Step - 12
![]() |
11 |
ഇവിടെയും നമ്മള്‍ ഒന്നും ചെയ്യേണ്ടതില്ല. കോപ്പി ചെയ്ത ഫയലുകള്‍ എക്സ്പാന്‍ഡ് ചെയ്യുകയാണ്. കുറച്ച് സമയം എടുക്കും.
Step - 13
![]() |
12 |
Installing features and Updates...
Step - 14
![]() |
13 |
ഓട്ടോമാറ്റിക് ആയി റീസ്റ്റാര്‍ട്ട് വിന്‍ഡോ വരുന്നു. റീസ്റ്റാര്‍ട്ട് നൌ ബട്ടണ്‍ ക്ലിക്ക് ചെയ്ത് പെട്ടന്ന് റീസ്റ്റാര്‍ട്ട് ചെയ്യാം.
റീസ്റ്റാര്‍ട്ട് ആയി വരുമ്പോള്‍ ആദ്യം പറഞ്ഞത് പോലെ ഡിലീറ്റ് കീ അമര്‍ത്ത് ബയോസ് സെറ്റിങ്സില്‍ എത്തുക. ഫസ്റ്റ് ബൂട്ട് ഡിവൈസ് HDD, HDD sata ഇവിയില്‍ ഏതെങ്കിലും ആക്കി സേവ് ചെയ്യുക (F10, Y/OK)
ഒന്നു കൂടെ റീസ്റ്റാര്‍ട്ട് ആവും.
Step - 15
താഴെ പറയുന്ന സ്റ്റെപ്പുകളില്‍ ഒന്നും ചെയ്യേണ്ടതില്ല.
![]() |
14 |
Step - 16
![]() |
15 |
Step - 17
![]() |
16 |
Step - 18
![]() |
17 |
ഒന്നു കൂടെ റീസ്റ്റാര്‍ട്ട് ആവും. ഒന്നും ചെയ്യേണ്ടതില്ല.
Step - 19
റീസ്റ്റാര്‍ട്ടിന് ശേഷം..
![]() |
19 |
വിന്‍ഡോസ് 7 ലോഗോണ്‍ സ്ക്രീന്‍...
Step - 20
![]() |
20 |
Setup is preparing your computer fir first use... installation not completed... please wait...
Step - 21
![]() |
21 |
ആവശ്യമായ ഭാഗങ്ങള്‍ ഫില്‍ ചെയ്യുക. next ക്ലിക്ക് ചെയ്യുക.
Step - 22
![]() |
22 |
വിന്‍ഡോസിന്‍റെ ലോഗോണ്‍ സമയത്ത് പാസ് വേഡ് ചോദിക്കണമെങ്കില്‍ ഇവിടെ പാസ് വേഡ് ടൈപ്പ് ചെയ്ത് നല്‍കാം. അല്ലെങ്കില്‍ പിന്നെ നല്‍കിയാലും മതി. നെക്സ്റ്റ് ക്ലിക്ക് ചെയ്യുക.
Step - 23
![]() |
23 |
പ്രൊഡക്റ്റ് കീ അറിയാമെങ്കില്‍ പ്രൊഡക്റ്റ് കീ നല്‍കുക. നെക്സ്റ്റ് ക്ലിക്ക് ചെയ്യുക.
Step - 24
![]() |
24 |
തല്‍കാലം Ask me later ല്‍ ക്ലിക്ക് ചെയ്യുക.
Step - 25
![]() |
25 |
ടൈം സോണ്‍ ഇന്ത്യ : (GMT +05:30) Chennai, Kolkata, Mumbai, New Delhi
ഡേറ്റ്, ടൈം അഡ്ജസ്റ്റ് ചെയ്ത് നെക്സ്റ്റ് ക്ലിക്ക് ചെയ്യുക.
Step - 26
![]() |
26 |
Home network സെലെക്റ്റ് ചെയ്യുക.
Step - 27
![]() |
27 |
wait a few seconds...
Step - 28
![]() |
28 |
wait...
Step - 29
![]() |
29 |
വിന്‍ 7 വെല്‍കം സ്ക്രീന്‍...
Step - 30
![]() |
30 |
Preparing you desktop...
വിന്‍ഡോസ് സെവെന്‍ ഡെസ്ക്ടോപ്
![]() |
31 |
ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയായിക്കഴിഞ്ഞിരിക്കുന്നു... ഇനി ഉപയോഗിച്ചു തുടങ്ങാം...
ഈ ടൂട്ടോറിയല്‍ എന്‍റെ കഴിവിന്‍റെ പരമാവധി ലഘുവാക്കാനും, വേഗത്തില്‍ മനസ്സിലാക്കാനും കഴിയുന്ന തരത്തില്‍ ഞാന്‍ വിശദീകരിച്ചിട്ടുണ്ട്. സംശയങ്ങള്‍ ഉണ്ടെങ്കില്‍ താഴെ ചോദിക്കാം. എന്നെക്കൊണ്ട് ആവുന്ന തരത്തില്‍ ഞാന്‍ മറുപടി നല്‍കും. കൂടുതല്‍ ഒ.എസ് ഇന്‍സ്റ്റലേഷന്‍ ടൂട്ടോറിയലുകള്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് തയ്യാറാക്കാം. എല്ലാവരും അഭിപ്രായം അറിയിക്കുക. തെറ്റുകള്‍ ചൂണ്ടിക്കാണിക്കുക. അതിലൂടെ എനിക്കും പഠിക്കാം. നന്ദി...
======================================================================
മലയാളത്തിൽ ഫോട്ടോഷോപ്പ് പഠിക്കാൻ താല്പര്യമുണ്ടോ? ബേസിക് എന്ന വിഭാകത്തിൽ ഫോട്ടോഷോപ്പ് പഠിച്ചു തുടങ്ങുന്നവർക്കുള്ള ക്ലാസുകൾ ഉൾപെടുത്തിരിക്കുന്നു ,ഫോട്ടോഷോപ്പ ടൂളുകളെയാണ് പ്രധാനമായും ഇതിൽ ഉൾപെടുത്തിരിക്കുന്നത്.ഈ ലിങ്കില്‍ ക്ലിക്കി നോക്കു
www.fotoshopi.net
================================================
ഡ്രാഫിക് ഡിസൈനിങ് രംഗത്ത് അനന്ത സാധ്യതകളുള്ള ഒരു സോഫ്റ്റ്വെയറാണ് ഫോട്ടോഷോപ്പ് എന്ന് നമുക്കറിയാം. അഡോബ് സിസ്റ്റംസ് എന്ന കമ്പനി നിര്‍മിച്ച് വിതരണം ചെയ്യുന്ന സോഫ്റ്റ്വെയര്‍ ആണിത്. പോസ്റ്ററുകള്‍, ഫ്ലക്സുകള്‍, വിസിറ്റിങ് കാര്‍ഡുകള്‍ തുടങ്ങി ഡിസൈനിങ് മേഖലയില്‍ എല്ലായിടത്തും ഫോട്ടോഷോപ്പിന്‍റെ സാന്നിദ്ധ്യം നമുക്ക് കാണാം. ക്രിയേറ്റ് സ്യൂട്ട് (Create
Suit) എന്ന സീരീസിലെ CS 6 എന്ന വേര്‍ഷനാണ് ഇപ്പോഴത്തെ ലേറ്റസ്റ്റ് എഡിഷന്‍. മുകളില്‍ പറഞ്ഞ തരത്തിലുള്ള വര്‍ക്കുകള്‍ ചെയ്യുമ്പോള്‍ അതില്‍ നമ്മുടെ മാതൃഭാഷ കടന്നു വരിക സ്വാഭാവികമാണ്. എന്നാല്‍ ടൈപ്പ് ചെയ്യാനുള്ള ബിദ്ധിമുട്ട് മൂലം പലപ്പോഴും ഇംഗ്ലീഷില്‍ തന്നെ ചെയ്യുകയാണ് പതിവ്. ഇനി നമുക്ക് മംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് എങ്ങനെ മലയാളത്തില്‍ വരുത്താം എന്ന് നോക്കാം. വളരെ സിമ്പിള്‍ ആയൊരു ട്രിക്ക് ആണിത്.
ആദ്യമായി ഒരു കുഞ്ഞു സോഫ്റ്റ്വെയര്‍ ഡൌണ്‍ലോഡ് ചെയ്യണം. മാത്രമല്ല, ML TT ഫോണ്ടുകളും ആവശ്യമാണ്.
ഇവിടെ ക്ലിക്ക് ചെയ്ത് സോഫ്റ്റ് വെയര്‍ ഡൌണ്‍ലോഡ് ചെയ്യാം.
ഇവിടെ ക്ലിക്ക് ചെയ്ത് ഫോണ്ടുകള്‍ ഡൌണ്‍ലോഡ് ചെയ്യാം.
ഇനി കീമാന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
ഡൌണ്‍ലോഡ് ചെയ്ത ഫോണ്ടുകളും ഇന്‍സ്റ്റാള്‍ ചെയ്യുക. ഫോണ്ടുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍, ഡൌണ്‍ലോഡ് ചെയ്ത ഫോണ്ടുകളെല്ലാം കണ്ട്രോള്‍ പാനലിലെ ഫോണ്ട്സ് എന്ന ഫോള്‍ഡ്റില്‍ പേസ്റ്റ് ചെയ്താല്‍ മതി.
ഇനി കീമാന്‍ ഓപ്പണ്‍ ചെയ്യുക.
ശേഷം ഫോട്ടോഷോപ്പ് ഓപ്പണ്‍ ചെയ്യുക.
File
--> New എന്ന ക്രമത്തില്‍ പുതിയ ഡോക്യ്യുമെന്‍റ് ഓപ്പണ്‍ ചെയ്യുക.
ടൂള്‍ ബാറിലെ ‘T‘ എന്ന ടൂള്‍ സെലക്റ്റ് ചെയ്യുക.
ടൈപ്പ് ചെയ്യുന്നതിന് മുമ്പ് സിസ്റ്റം ട്രേ ഒന്ന് ശ്രദ്ധിക്കൂ...നാം നേരത്തെ ഓപ്പണ്‍ ചെയ്ത കീമാന്‍ പ്രോഗ്രാം ഇവിടെ ഒരു ഐക്കണ്‍ ആയി കിടക്കുകയാണ്. ഈ ഐക്കണില്‍ ക്ലിക്ക് ചെയ്യുക.
അപ്പോള്‍ കിട്ടുന്ന ലിസ്റ്റില്‍ നിന്നും ML_TT Keyboard(ASCII) സെലക്റ്റ് ചെയ്യുക.
ആപ്പോള്‍ കീമാന്‍ ഐക്കണ്‍ മാറിയതായി കാണാം. ഈ ഐക്കണ്‍ ആക്റ്റീവ് ആയി നില്‍ക്കുമ്പോള്‍ മാത്രമേ നമുക്ക് മലയാളം ടൈപ്പ് ചെയ്യാന്‍ സാധിക്കൂ...
ഇനി ബ്ലാങ്ക് ഡോക്യുമെന്‍റിലെ ഏതെങ്കിലും ഒരു സ്ഥലത്ത് ക്ലിക്ക് ചെയ്ത് മംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് നോക്കൂ...
മൈക്രോസൊഫ്റ്റ് വേഡിലും ഇതു പോലെ ടൈപ്പ് ചെയ്യാവുന്നതാണ്. സംശയങ്ങള്‍ ഉണ്ടെങ്കില്‍ ചോദിക്കുക. അത് വഴി എനിക്കും പഠിക്കം.
മംഗ്ലീഷ് ടൈപ്പിങ് സഹായി
ഫോട്ടോഷോപ്പിലും വേഡിലും മലയാളം എഴുതാം ,ഫോട്ടോഷോപ്പ് പഠിക്കാം.
ഡ്രാഫിക് ഡിസൈനിങ് രംഗത്ത് അനന്ത സാധ്യതകളുള്ള ഒരു സോഫ്റ്റ്വെയറാണ് ഫോട്ടോഷോപ്പ് എന്ന് നമുക്കറിയാം. അഡോബ് സിസ്റ്റംസ് എന്ന കമ്പനി നിര്‍മിച്ച് വിതരണം ചെയ്യുന്ന സോഫ്റ്റ്വെയര്‍ ആണിത്. പോസ്റ്ററുകള്‍, ഫ്ലക്സുകള്‍, വിസിറ്റിങ് കാര്‍ഡുകള്‍ തുടങ്ങി ഡിസൈനിങ് മേഖലയില്‍ എല്ലായിടത്തും ഫോട്ടോഷോപ്പിന്‍റെ സാന്നിദ്ധ്യം നമുക്ക് കാണാം. ക്രിയേറ്റ് സ്യൂട്ട് (Create

ആദ്യമായി ഒരു കുഞ്ഞു സോഫ്റ്റ്വെയര്‍ ഡൌണ്‍ലോഡ് ചെയ്യണം. മാത്രമല്ല, ML TT ഫോണ്ടുകളും ആവശ്യമാണ്.
ഇവിടെ ക്ലിക്ക് ചെയ്ത് സോഫ്റ്റ് വെയര്‍ ഡൌണ്‍ലോഡ് ചെയ്യാം.
ഇവിടെ ക്ലിക്ക് ചെയ്ത് ഫോണ്ടുകള്‍ ഡൌണ്‍ലോഡ് ചെയ്യാം.
ഇനി കീമാന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
ഡൌണ്‍ലോഡ് ചെയ്ത ഫോണ്ടുകളും ഇന്‍സ്റ്റാള്‍ ചെയ്യുക. ഫോണ്ടുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍, ഡൌണ്‍ലോഡ് ചെയ്ത ഫോണ്ടുകളെല്ലാം കണ്ട്രോള്‍ പാനലിലെ ഫോണ്ട്സ് എന്ന ഫോള്‍ഡ്റില്‍ പേസ്റ്റ് ചെയ്താല്‍ മതി.
ഇനി കീമാന്‍ ഓപ്പണ്‍ ചെയ്യുക.
ശേഷം ഫോട്ടോഷോപ്പ് ഓപ്പണ്‍ ചെയ്യുക.
File

ടൂള്‍ ബാറിലെ ‘T‘ എന്ന ടൂള്‍ സെലക്റ്റ് ചെയ്യുക.
ടൈപ്പ് ചെയ്യുന്നതിന് മുമ്പ് സിസ്റ്റം ട്രേ ഒന്ന് ശ്രദ്ധിക്കൂ...നാം നേരത്തെ ഓപ്പണ്‍ ചെയ്ത കീമാന്‍ പ്രോഗ്രാം ഇവിടെ ഒരു ഐക്കണ്‍ ആയി കിടക്കുകയാണ്. ഈ ഐക്കണില്‍ ക്ലിക്ക് ചെയ്യുക.
അപ്പോള്‍ കിട്ടുന്ന ലിസ്റ്റില്‍ നിന്നും ML_TT Keyboard(ASCII) സെലക്റ്റ് ചെയ്യുക.
ആപ്പോള്‍ കീമാന്‍ ഐക്കണ്‍ മാറിയതായി കാണാം. ഈ ഐക്കണ്‍ ആക്റ്റീവ് ആയി നില്‍ക്കുമ്പോള്‍ മാത്രമേ നമുക്ക് മലയാളം ടൈപ്പ് ചെയ്യാന്‍ സാധിക്കൂ...
ഇനി ടൈപ്പിങ് തുടങ്ങുന്നതിന് മുമ്പ് നാം നേരത്തെ ഇന്‍സ്റ്റാള്‍ ചെയ്ത് വെച്ച ഏതെങ്കിലും ഒരു ഫോണ്ട് സെലക്റ്റ് ചെയ്യുക.
കീമാന്‍ ഓഫ് ചെയ്യണമെങ്കില്‍ സിസ്റ്റം ട്രേയിലെ ഐക്കണില്‍ ക്ലിക്ക് ചെയ്ത് No Keyman Keyboard സെലക്റ്റ് ചെയ്താല്‍ മതി.
മംഗ്ലീഷ് ടൈപ്പിങ് സഹായി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.